Friday, December 9, 2016
Tags Posts tagged with "nokia"

Tag: nokia

ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുമായി നോക്കിയ തിരിച്ചെത്തുന്നു

സാംസംഗും ആപ്പിളും തരംഗമായി മാറിയ സ്മാര്‍ട് ഫോണ്‍ ലോകത്ത് പിന്തള്ളപ്പെട്ടുപോയ നോക്കിയ തിരിച്ചെത്തുന്നു. എന്‍1 എന്ന ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുമായാണ് നോക്കിയ മൊബൈല്‍ ഡിവൈസ് രംഗത്തേക്ക് തിരിച്ചെത്തുന്നത്. അടുത്ത വര്‍ഷം ആദ്യം ചൈനയിലാവും ടാബ്‌ലറ്റ്...

‘നോക്കിയ മരിക്കുന്നു’ ഇനി ലൂമിയ

മൊബൈല്‍ ഫോണ്‍ രംഗത്തെ ഒരു കാലത്തെ ഹിറ്റ് ബ്രാന്റായ നോക്കിയ ഇനിയില്ല. ഇനി ലൂമിയ എന്ന പേരിലാണ് നോക്കിയ ഹാന്റ് സെറ്റുകള്‍ അറിയപ്പെടുക. നോക്കിയയുടെ പുതിയ ഉടമസ്ഥരായ മൈക്രോസോഫ്റ്റാണ് ഈ തീരുമാനമെടുത്തത്. ഫോണ്‍...

സെല്‍ഫിക്കായി ഇതാ ഒരു ഫോണ്‍…നോക്കിയ ലൂമിയ 730

സെല്‍ഫി തരംഗം പകര്‍ച്ചവ്യാധിപോലെ പടര്‍ന്ന് പിടിക്കുന്ന കാലമാണിത്. മികച്ച ക്യാമറ ഫോണുകളുമായി ഒരു കാലത്ത് ഫോണ്‍ വിപണി അടക്കി വാണിരുന്ന നോക്കിയക്ക് അപ്പോള്‍ നോക്കിനില്‍ക്കാനാവുമോ? സെല്‍ഫിക്ക് മുന്‍തൂക്കം നല്‍കി ലൂമിയ 730 എന്ന...

ലൂമിയ 630 വിപണിയില്‍

കൊച്ചി: ഫുട്‌ബോള്‍ ഓഫറുമായി മൈക്രോസോഫ്റ്റ് ലൂമിയ 630 സ്മാര്‍ട്ട് ഫോണ്‍ കേരള വിപണിയിലെത്തി. വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് അനുഭവവും സവിശേഷമായ ഡ്യുവല്‍ സിം ശേഷിയും ഉള്‍പ്പെടെയുള്ള ലൂമിയയിലെയും മൈക്രോസോഫ്റ്റിലെയും ഏറ്റവും മികച്ച...

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍; വില 7500 രൂപ

ന്യൂഡല്‍ഹി: നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നോക്കിയ എക്‌സ് എന്ന് പേരിട്ട സ്മാര്‍ട്ട് ഫോണ്‍ മൂന്ന് വേരിയന്റുകളിലായി ലഭ്യമാകും. 7500 രൂപ മുതല്‍ 8599 രൂപ വരെയാണ് വില. ബാഴ്‌സിലോണയില്‍...

നോക്കിയ കളം മാറ്റുന്നു; 149 ദിര്‍ഹമിന് സ്മാര്‍ട്ട് ഫോണ്‍

ദുബൈ: സ്മാര്‍ട്ട് ഫോണ്‍ കാലത്ത്, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നോക്കിയ പുതുമകളുമായി രംഗത്ത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണടക്കം നാലു പുതിയ മോഡലുകള്‍ നോക്കിയ അവതരിപ്പിച്ചു. സ്‌പെയിനിലായിരുന്നു അവതരണമെങ്കിലും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തത്സമയ...

നോക്കിയ ലൂമിയ 1520 വിണിയില്‍

ദുബൈ: നോക്കിയ ലൂമിയ 1520 'ഫാബ്‌ലറ്റ്' വിപണിയിലിറക്കിയതായി ഇത്തിസലാത്ത് സി എം ഒ ഖാലിദ് എല്‍ ഖൗലി അറിയിച്ചു. ആറ് ഇഞ്ച് വലിപുപ്പമുള്ളതും എച്ച് ഡിയുമാണ് സ്‌ക്രീന്‍. വിന്‍ഡോസ് അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്...

നോക്കിയയുടെ ടാബ് ലറ്റ് പുറത്തിറങ്ങി

ഹെല്‍സിങ്കി: ടാബ് ലറ്റ് വിപണിയിലെ മത്സരത്തില്‍ ഒടുവില്‍ നോക്കിയയും പങ്കെടുക്കുന്നു. നോക്കിയയുടെ ആദ്യ ടാബ് ലറ്റ് പുറത്തിറങ്ങി. പത്ത് ഇഞ്ച് സൈസില്‍ വിന്‍ഡോസ് ആര്‍ ടി ഓപറേറ്റിംഗ് സിസ്റ്റത്തോട് കൂടിയാണ് നോക്കിയയുടെ ടാബ്...

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനൊരുങ്ങുന്നു

ഹെല്‍സിങ്കി: ലോക മൊബൈല്‍ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു നോക്കിയയെ ഏറ്റെടുക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. ഏകദേശം 544 കോടി യൂറോ (ഏതാണ്ട് 47, 500 കോടി രൂപ)ക്കാണ് നോക്കിയയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്...

നോക്കിയ ഇപ്പോഴും പ്രിയങ്കരം: സാംസങ്ങിനു രണ്ടാം സ്ഥാനം

ദുബൈ:മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കൈയിലെ ഹാന്‍ഡ് സെറ്റുകളുടെ അനുപാത കണക്ക് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു. നോക്കിയയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. 56.4 ശതമാനം ആളുകളുടെയും കൈയില്‍ നോക്കിയയാണ്. സാംസങ്ങ് രണ്ടാം സ്ഥാനത്ത്...