Friday, December 2, 2016
Tags Posts tagged with "NOBEL PRIZE 2015"

Tag: NOBEL PRIZE 2015

സാമ്പത്തികശാസ്ത്ര നോബല്‍ ആംഗസ് ഡീറ്റണിന്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആംഗസ് ഡീറ്റണ്. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ക്കാണ് നൊബേല്‍. വ്യക്തിപരമായ ഉപഭോഗ തീരുമാനങ്ങളും മൊത്തം ഫലങ്ങളും ബന്ധപ്പെടുത്തുക...

രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു

സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡിഎന്‍എയെ കുറിച്ച് പഠനം നടത്തിയ സ്വീഡന്‍കാരനായ തേമാസ് ലിന്‍ഡല്‍, യു എസില്‍ നിന്നുള്ള പോള്‍ മോഡ്രിക്, തുര്‍ക്കിക്കാരനായ അസിസ് സന്‍സാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. തകരാറിലാകുന്ന ഡി...

ഭൗതികശാസ്ത്ര നൊബേല്‍ തകാകി കാജിതക്കും ആര്‍തര്‍ മക്‌ഡൊണാള്‍ഡിനും

സ്റ്റോക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് ജപ്പാനില്‍ നിന്നുള്ള തകാകി കാജിതയും കാനഡ സ്വദേശി ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡും അര്‍ഹരായി. ന്യൂട്രിനോകളെ സംബന്ധിച്ച കണ്ടുപിടിത്തമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ന്യൂട്രിനോ കണങ്ങള്‍ക്ക്...

വെെദ്യശാസ്ത്ര നൊബേല്‍ വില്യം കാംപ്‌ബെല്‍, സതോഷി ഒമുറ, യുയു ടു എന്നിവര്‍ക്ക്

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് വില്യം സി കാമ്പെല്‍, സതോഷി ഒമൂറ, യുയു തു എന്നിവര്‍ അര്‍ഹരായി. നാടവിര മൂലമുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തിയതിനാണ് കാമ്പെലും ഒമൂറയും നൊബേല്‍...