Wednesday, December 7, 2016
Tags Posts tagged with "nobel prize"

Tag: nobel prize

കൈലാഷ് സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ഓസ്‌ലോ: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന പാകിസ്ഥാന്‍കാരിയായ മലാല യൂസഫ് സായിയും സമാധാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. നോര്‍വെ...

ജെയിംസ് വാട്‌സണ്‍ നൊബേല്‍ പുരസ്‌കാരം വിറ്റു

വാഷിംഗ്ടണ്‍: ഡി എന്‍ എ ഘടന കണ്ടുപിടിച്ചതിന് 1962ല്‍ നൊബേല്‍ പുരസ്‌കാരം നേടിയ യു എസ് ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ പുരസ്‌കാരം വിറ്റു. പുരസ്‌കാരമായി ലഭിച്ച ഗോള്‍ഡ് മെഡലാണ് മൂന്ന് ദശലക്ഷം ബ്രിട്ടീഷ്...

ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന് 2014ലെ സാമ്പത്തിക നൊബേല്‍

സ്റ്റോക്‌ഹോം: 2014ലെ സാമ്പത്തിക നൊബേല്‍ സമ്മാനം ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന്. മാര്‍ക്കറ്റ് പവറിനെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം നടത്തിയ പഠനങ്ങള്‍ക്കാണ് സമ്മാനം നല്‍കുന്നതെന്ന് നൊബേല്‍ ജൂറികള്‍ വ്യക്തമാക്കി. ദി...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാലയ്ക്കും കൈലാഷ് സത്യാര്‍ത്ഥിക്കും

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ് സായ്ക്കുമാണ് പുരസ്‌കാരം. ബാലാവകാശ പ്രവര്‍ത്തകനാണ് സത്യാര്‍ത്ഥി. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ബച്പന്‍ ബചാവോ ആന്തോളന്‍ 1980ല്‍...

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പാട്രിക് മൊദിയാനോയ്ക്ക്

സ്‌റ്റോക്ക്‌ഹോം: ഫ്രഞ്ച് സാഹിത്യത്തിലെ അതികായന്‍ പാട്രിക് മൊദിയാനോക്ക് 2014ലെ സാഹിത്യ നൊബേല്‍. ഓര്‍മ എന്ന സങ്കല്‍പ്പത്തെ അതിമനോഹരമായി ചിത്രീകരിക്കുകയും ഇതിലൂടെ മനുഷ്യന്റെ പിടികൊടുക്കാത്ത അസ്ഥിത്വത്തെ എഴുത്തിലൂടെ എടുത്തുകാണിക്കുകയും വഴി വായനക്കാരുടെ മനസ്സില്‍ ഇടം...

നീല എല്‍ ഇ ഡി: ജപ്പാന്‍ വംശജര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

സ്റ്റോക്ക്‌ഹോം: നീല എല്‍ ഇ ഡി വിളക്ക് വികസിപ്പിച്ച ജപ്പാന്‍ വംശജരായ ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. ജപ്പാന്‍ വംശജരായ ഇസാമു അകാസാകി, ഹിരോഷി അമാനോ, ഷൂജി നകാമുറ എന്നിവര്‍ക്കാണ്...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ ഒ കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ മോസര്‍, ഭാര്യ മേ ബ്രീറ്റ്...

സാമ്പത്തിക നൊബേല്‍ യു എസ് ഗവേഷകര്‍ക്ക്‌

സ്റ്റോക്ക്‌ഹോം: ആസ്തി കമ്പോളത്തിലെ പ്രവണതകള്‍ പഠിക്കാന്‍ പുതിയ സങ്കേതങ്ങള്‍ ആവിഷ്‌കരിച്ച മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍. യൂജീന്‍ എഫ് ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍...

സമാധാനത്തിനുള്ള നൊബേല്‍ രാസായുധ നിരോധന സംഘടനക്ക്

സ്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം അന്താരാഷ്ട്ര രാസായുധ നിരോധന സംഘടന (ഒ പി സി ഡബ്ല്യൂ) ക്ക്. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് ചൂണ്ടിക്കാട്ടിയാണ് സംഘടനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഒപിസിഡബ്ല്യുവിന്‍റെ ശ്രമഫലമായിട്ടാണ് 2014ന്‍റെ...

സാഹിത്യ നൊബേല്‍ ആലീസ് മണ്‍റോയ്ക്ക്

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോയ്ക്ക്. 2009ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും ആലീസ് നേടിയിട്ടുണ്ട്. കനേഡിയന്‍ സാഹിത്യത്തിലെ അറിയപ്പെട്ട എഴുത്തുകാരിയാണ് ആലീസ് മണ്‍റോ. 1968ല്‍ പുറത്തിറങ്ങിയ...