Wednesday, December 7, 2016
Tags Posts tagged with "no smoking"

Tag: no smoking

പുകയില ഉപഭോഗം: കൂടുതല്‍ പ്രതിരോധമുയരണം

ഏറ്റവും പുതിയ പഠനമനുസരിച്ച്, ലോകത്ത് പ്രതിവര്‍ഷം പുകയില ഉപയോഗത്താല്‍ മരിക്കുന്നവരില്‍ നാലില്‍ മൂന്നു പേരും ഇന്ത്യക്കാരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാരക്കാരുള്ള ഇന്ത്യതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഇര എന്ന് ചുരുക്കം. ഹള്‍യോര്‍ക്ക്...

പൊതുസ്ഥത്ത് പുക വലിച്ചാല്‍ 20000 രൂപ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ പുക വലിച്ചാല്‍ ഇനി വലിയ പിഴ നല്‍കേണ്ടി വരും. പൊതു സ്ഥലത്തെ പുകവലി പിടിച്ചാല്‍ 200ല്‍ നിന്ന് 20000 ആക്കാന്‍ സര്‍ക്കാര്‍ ആലോചന. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ...

പുകഞ്ഞു തീരുമോ നമ്മുടെ കുഞ്ഞുങ്ങള്‍? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സര്‍വേ

തിരുവനന്തപുരം: രാജ്യത്ത് കുട്ടികളിലെ പുകയില ഉപയോഗം അപകടകരമാം വിധം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പത്ത് വയസ്സ് മുതല്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതായാണ് സര്‍വേ വെളിപ്പെടുത്തുന്നത്. അഞ്ചിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ള കുട്ടികളിലാണ് സര്‍വേ...

ശീഷക്കുള്ള നിയന്ത്രണം പുകവലിക്കാത്ത തലമുറയെ സൃഷ്ടിക്കാനെന്ന് മന്ത്രാലയം

അബുദാബി: അടുത്ത മാസം ഒന്നു മുതല്‍ അബുദാബി സര്‍ക്കാര്‍ ശീഷ കടകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പുകവലിയില്‍ താല്‍പര്യമില്ലാത്ത പുതു തലമുറയെ സൃഷ്ടിക്കാനാണെന്ന് ആരോഗ്യ മന്ത്രാലയം. സിഗരറ്റിനെക്കാള്‍ എല്ലാ അര്‍ഥത്തിലും കൂടുതല്‍ അപകടകാരിയാണ് ശീഷ. ശീഷ...

പുകയില മുക്ത ജില്ലയാകാന്‍ മലപ്പുറം

മലപ്പുറം: പുരുഷന്‍മാരില്‍ 50 ശതമാനം ക്യാന്‍സറിനും സ്ത്രീകളില്‍ 15 ശതമാനം ക്യാന്‍സറിനും കാരണമാകുന്ന പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്ത് പുകയില മുക്ത മലപ്പുറമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഈമാസം 18...

ചൈനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പുകവലിക്കുന്നതിന് വിലക്ക്‌

ബീജിംഗ്: ചൈനയില്‍ പൊതു സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പുകവലി വിലക്കി. ലോകത്തെ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ള രാജ്യമായ ചൈനയില്‍ മുറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ് ഉദ്യോഗസ്ഥര്‍ക്ക് പുകവലി നിരോധിച്ചത്. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, കളിസ്ഥലങ്ങള്‍, പൊതുവഴികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം...

ഷാര്‍ജയില്‍ ഗ്രോസറികളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു

ഷാര്‍ജ: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഷാര്‍ജയില്‍ നിരോധനം പ്രാബല്യത്തില്‍. താമസ മേഖലയിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തുമുള്ള ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനാണ് നിരോധനം...

പുകയില നിയന്ത്രണം: 17,545 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉത്പാദനം, വിതരണം, വിപണനം എന്നിവയുടെ നിയന്ത്രണവും പുകയില പരസ്യ നിരോധനവും നിയമപ്രകാരം 17,545 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. 2013 ജനുവരി മുതല്‍ മേയ് വരെയാണ് ഇത്രയും...

പുകവലി നിര്‍ത്താന്‍ തുര്‍ക്കിക്കാരന്‍ തല കൂട്ടിലടച്ചു

മനുഷ്യനെ വല്ലാതെ അടിമപ്പെടുത്തുന്ന ഒരു ദുശ്ശീലമാണ് പുകവലി. പുകവലിച്ചു തുടങ്ങിയാല്‍ പിന്നെ അത് നിര്‍ത്തുക ക്ഷിപ്രസാധ്യം. എന്നാല്‍ ഒരു തുര്‍ക്കിക്കാരന്‍ അതിനൊരു വഴി കണ്ടെത്തിയിരിക്കുന്നു. സംഗതി സിംപിളാണ്. തല കൂട്ടിലിട്ട് അടയ്ക്കുക! എന്നിട്ട്...