Thursday, August 17, 2017
Tags Posts tagged with "niyas chola"

Tag: niyas chola

നിയാസ് ചോലയെ അനുമോദിച്ചു

കാരന്തൂര്‍: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ നിയാസ് ചോലയെ മര്‍കസ് സ്റ്റാഫ് കൗണ്‍സില്‍ ആദരിച്ചു. മര്‍കസ് വക ഉപഹാരം ജനറല്‍ സെക്രട്ടറി കാന്തപുരം എ...

കര്‍മനിരതക്ക് അംഗീകാരം; നിയാസ് ചോലക്ക് സംസ്ഥാന അവാര്‍ഡ്

കാരന്തൂര്‍: അധ്യാപക ജേലിയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് കര്‍മ നിരതയുടെ പുതു പാഠം രചിച്ച ശാസ്ത്ര അധ്യാപകന്‍ നിയാസ് ചോലക്ക് മികച്ച അധ്യാപക സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഒരധ്യാപകന് കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികസനത്തില്‍ സുപ്രധാന...
Advertisement