Monday, December 5, 2016
Tags Posts tagged with "niyamasabha election 2016"

Tag: niyamasabha election 2016

ലീഗ് സ്ഥാനാര്‍ഥികളായി; അഞ്ചിടത്ത് പുതുമുഖങ്ങള്‍, മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ തന്നെ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 15 സിറ്റിംഗ് എംഎല്‍എമാരും 5 പുതുമുഖങ്ങളുമാണ് ആദ്യപട്ടികയില്‍ ഇടം നേടിയത്. അഞ്ച് ലീഗ് മന്ത്രിമാരും സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കും....

കൂടുതല്‍ സ്വതന്ത്രരെ പരീക്ഷിക്കാന്‍ സിപിഎം

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ സി പി എം. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം ഇത്തവണയും പയറ്റാനാണ് നീക്കം. പൊതുരംഗത്ത് സജീവമായി നില്‍ക്കുന്നവരെയും സിനിമാരംഗത്ത് നിന്നും...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ വേണമെന്ന് രാഷ്ട്രീയ കക്ഷികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീണറോട് ആവശ്യപ്പെട്ടു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയും ക്യാമറ നിരീക്ഷണവും വേണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്...