Sunday, December 4, 2016
Tags Posts tagged with "niyama langanam"

Tag: niyama langanam

അഞ്ച് മിനിറ്റില്‍ 12 നിയമലംഘനങ്ങള്‍; വാഹനം പിടിച്ചെടുത്തു

ദുബൈ: അഞ്ചു മിനിറ്റിനുള്ളില്‍ ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ സ്വദേശി യുവാവ് പോലീസ് പിടിയിലായി. ഇയാളുടെ ലാന്റ് ക്രൂസര്‍ കാര്‍ പോലീസ് പിടിച്ചെടുത്തു. എതിര്‍ദിശയിലേക്ക് അതിവേഗതയിലും രാത്രി സമയത്ത് ലൈറ്റിടാതെയുമുള്ള അപകടകരമായ ഡ്രൈവിംഗ്,...

നിയമം ലംഘിച്ച് കെട്ടിട നിര്‍മാണവും വയല്‍ നികത്തലും വ്യാപകം

മാവൂര്‍: കേരള നദീതീര സംരക്ഷണ നിയമത്തിന് വിരുദ്ധമായി നദീതീരത്ത് കെട്ടിടം നിര്‍മിക്കലും പുഴയോരവും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തലും വ്യാപകമാകുന്നു. മാവൂര്‍ - തെങ്ങിലക്കടവ് ചെറുപുഴ തീരത്താണ് ഈ രീതിയില്‍ കെട്ടിട നിര്‍മാണം തകൃതിയായി...