Monday, December 5, 2016
Tags Posts tagged with "Nitish Kumar"

Tag: Nitish Kumar

നിതീഷ്‌കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് അഞ്ചിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തും. ഇത് നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയായിരുന്ന...

ബദല്‍ മുന്നണി ശ്രമങ്ങള്‍ ഊര്‍ജിതമാക്കി നിതീഷ് കുമാര്‍

ന്യുഡല്‍ഹി: ബി ജെ പിയേയും കോണ്‍ഗ്രസിനേയും എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ ഐക്യനിര പടുത്തുയര്‍ത്താന്‍ വിവിധ കക്ഷി നേതാക്കളുടെ യോഗം ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ നിതീഷ്...

ബീഹാറിന് 12000 കോടിയുടെ പാക്കേജിന് അംഗീകാരം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആവശ്യപ്രകാരം ബീഹാറിന് 12000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം. 20000 കോടി രൂപയായിരുന്നു നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടത്.  നേരത്തെ ബംഗാളിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മമതാ ബാനര്‍ജി...