Thursday, December 8, 2016
Tags Posts tagged with "nithin gadkari"

Tag: nithin gadkari

അച്ഛേ ദിന്‍ ആദ്യം പറഞ്ഞത് മന്‍മോഹന്‍ സിംഗാണെന്ന് ഗഡ്കരി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന പ്രശസ്ത പ്രയോഗമായ 'അച്ഛേ ദിന്‍' എന്ന വാക്കിന്റെ ഉപജ്ഞാതാവ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗായിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍...

ഇന്ത്യയെ പെട്രോള്‍ ഇറക്കുമതി രഹിത രാജ്യമാക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അധികം വൈകാതെ ഇന്ത്യയെ പ്രെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി രഹിത രാജ്യമാക്കിമാറ്റും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പരിശ്രമങ്ങള്‍...

ദാദ്രി കൊലപാതകത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കേണ്ടതില്ല: ഗഡ്കരി

ന്യൂഡല്‍ഹി: ദാദ്രിയിലെ കൊലപാതകത്തെ കുറിച്ച് പ്രതികരിക്കലല്ല പ്രധാനമന്ത്രിയുടെ ജോലിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും സര്‍ക്കാരിന് പ്രതികരിക്കാനാകില്ല. മന്‍മോഹന്‍ സിങ് എല്ലാ വിഷങ്ങളിലും പ്രതികരിച്ചിരുന്നോ എന്നും ഗഡ്കരി...

ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത നിതിന്‍ ഗഡ്കരി വിവാദത്തില്‍

നാഗ്പൂര്‍: ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിവാദത്തില്‍. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് മോഹന്‍ ഭഗവതിനെ കാണാനാണ് ഗഡ്കരി സ്‌കൂട്ടറിലെത്തിയത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ നിയമലംഘനം...

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനില്ലെന്ന് ഗഡ്കരി

മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ തന്നെ തുടരാനാണ് താല്‍പര്യം. ഫഡ്‌നവിസിനെ താനാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. തങ്ങള്‍ തമ്മില്‍ മത്സരമില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്ന് 40ഓളം എംഎല്‍എമാര്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിരുന്നു....

ഉമ്മന്‍ചാണ്ടി വികസന വിരുദ്ധനെന്ന് നതിന്‍ ഗഡ്കരി

നാഗ്പൂര്‍: സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ രൂക്ഷ വിമര്‍ശം. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധ സമീപനമാണെന്ന ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന് വികസന കാഴ്ചപ്പാടില്ല. കേന്ദ്രത്തിന് കേരളത്തെ...

വിവാദ പ്രസംഗം: ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചു. കൈക്കുലി കൊടുത്ത് ബിജെപിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ലക്ഷ്യമാണ്...

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ലത്തൂരില്‍ വിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. ലത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ജനങ്ങളെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഗഡ്കരി...

കൊച്ചി കപ്പല്‍ശാല നവീകരണത്തിന് 1200 കോടിയുടെ കേന്ദ്ര സഹായം

ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാലയുടെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെട്ടിരുന്ന എല്‍എന്‍ജി വെസലുകള്‍ക്കും പരിഹാരമാുണ്ടായേക്കും. കേന്ദ്ര തുറമുഖ വികസന മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം...

ഗാഡ്കരിയുടെ വസതിയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങളെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗാഡ്കരിയുടെ വീട്ടില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുതിയ വിവാദത്തിന് തിരികൊളുത്തി. ഗാഡ്കരിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളില്‍ പാശ്ചാത്യ നിര്‍മിതമായ...