Wednesday, June 28, 2017
Tags Posts tagged with "Nitheesh kumar"

Tag: Nitheesh kumar

നിതീഷ് കുമാര്‍ ജനതാദള്‍ യുനൈറ്റഡിന്റെ പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ജനതാദള്‍ യുനൈറ്റഡ് അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ എക്‌സ്ിക്യൂട്ടീവ് യോഗമാണ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നാല് തവണ അധ്യക്ഷനായ ശരത് യാദവിന്റെ കാലഘട്ടത്തിന് വിരാമമിട്ടാണ് ദേശീയ...

മോദിയും നിതീഷും ഒരേ വേദിയില്‍; നിതീഷിന് മോദിയുടെ പ്രശംസ

ഹാജിപൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആദ്യമായി വേദി പങ്കിട്ടു. നിതീഷ് കുമാറിനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയുമാണ് മോദി...

കന്‍ഹയ്യക്ക് ബിജെപിയേക്കാള്‍ രാജ്യസ്‌നേഹമുണ്ടെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: കന്‍ഹയ്യ കുമാറിന് ബിജെപി നേതാക്കളെക്കാള്‍ രാജ്യസ്‌നേഹമുണ്ടെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കന്‍ഹയ്യക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജയില്‍മോചിതനായ...

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി;തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പാറ്റ്‌ന: ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 29 അംഗ മഹാ സഖ്യസര്‍ക്കാര്‍ ബീഹാറില്‍ അധികാരമേറ്റു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ...

മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തുപറ്റിയെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന:പ്രധാനമന്ത്രി മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തുപറ്റിയെന്ന് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍. ബീഹാറില്‍ നിതീഷ് കുമാര്‍ നടത്തുന്ന സമ്പര്‍ക്ക് യാത്രയിലാണ് മോദിക്കെതിരെ നിതീഷ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍...

നിതീഷ് കുമാറിന് കോണ്‍ഗ്രസ് പിന്തുണ

പാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടുമെന്ന് ഉറപ്പായി.വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ബിജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. സര്‍ക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസും സിപിഐയും നിയമസഭയില്‍ നിലകൊണ്ടു.അതിനിടെ നിതീഷ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ആറ് ബിജെപി...

നിതീഷ്‌കുമാര്‍ ഇന്ന് വിശ്വാസ വോട്ടു തേടും

***ബി ജെ പി ബന്ദില്‍ ജനജീവിതം സ്തംഭിച്ചു ***പലയിടത്തും ട്രെയിനുകള്‍ തടഞ്ഞു, റോഡ് ഉപരോധിച്ചു പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ന്്് നിയമസഭയില്‍വിശ്വാസ വോട്ട്്് തേടും.കോണ്‍ഗ്രസ് നിതീഷ്‌കുമാറിന് അനുകൂലമായി വോട്ട്്് ചെയ്‌തേക്കും.സഖ്യം വിട്ട് രണ്ട് ദിവസത്തിന്...

അഡ്വാനി-വാജ്‌പെയ് യുഗം അവസാനിച്ചു: നിതീഷ്‌കുമാര്‍

പാറ്റ്‌ന: ബി ജെ പിയില്‍ അഡ്വാനി വാജ്‌പെയ് യുഗം അവസാനിച്ചെന്നും പുതു തലമുറ നേതാക്കളുമായി ഒത്തുപോവാനാവില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മുതിര്‍ന്ന നേതാക്കളുമായി കൂറില്ലാത്തവരാണ് പുതുതലമുറയിലെ നേതാക്കള്‍. തങ്ങളുടെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ഒരു...

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി അല്ലെന്ന് പ്രഖ്യാപിക്കണം:നിതീഷ് കുമാര്‍

പാട്‌ന:നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് ബിജെപി പ്രഖ്യാപിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനാതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി പരസ്യമായി പ്രഖ്യാപിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ ബിജെപിയുമായുള്ള 17...

ബി ജെ പിയുമായി പ്രശ്‌നങ്ങളുണ്ടെന്ന് നിതീഷ് കുമാര്‍

പട്‌ന: ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞ നിതീഷ് ബി.ജെ.പിയുമായി 17 വര്‍ഷം നീണ്ട ബന്ധം...