Monday, December 5, 2016
Tags Posts tagged with "nithaqath"

Tag: nithaqath

നിതാഖാത്ത്: സൗദിയില്‍ നിര്‍മ്മാണത്തൊഴിലാളികളെ കിട്ടാനില്ല

ജിദ്ദ: നിതാഖാത്ത് മൂലം വിദേശികളായ തൊഴിലാളികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയതോടെ സൗദിയില്‍ നിര്‍മ്മാണ് മേഖലയില്‍ തൊഴിലാളി ക്ഷാമം. നിതാഖാത്ത് പരിശോധ കര്‍ശനമാക്കിയതോടെയാണ് വേണ്ടത്ര രഖകളില്ലാത്ത തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. നിതാഖാത്ത്...

നിതാഖാത്ത്: പദവി ശരിയാക്കാന്‍ വീണ്ടും രണ്ട് മാസത്തെ ഇളവ്

ജിദ്ദ: നിതാഖാത്തുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാനുള്ളവര്‍ക്ക് രണ്ട് മാസംകൂടി സമയം അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷകളില്‍ മാര്‍ച്ച് ഒന്നിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി...

നിതാഖാത്ത്: രണ്ട് ജയിലുകള്‍ തുറന്നു: സഊദി കടുത്ത നടപടികളിലേക്ക്‌

റിയാദ്: സഊദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനുള്ള ഇളവു സമയം തീരാനിരിക്കെ ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. പിടികൂടുന്ന നിയമലംഘകര്‍ക്കായി റിയാദില്‍ രണ്ട് ജയിലുകള്‍ പുതുതായി തുറന്നിട്ടുണ്ട്. പിടിയിലാകുന്നവരുടെ എണ്ണക്കൂടുതല്‍...

നിതാഖാത്: ഇളവ് കാലാവധി അവസാനിക്കാന്‍ പത്ത് ദിവസം

ജിദ്ദ; സഊദിയിലെ നിതാഖാത് ഇളവ് കാലം അവസാനിക്കാന്‍ അവശേഷിക്കുന്നത് ഇനി പത്ത് നാള്‍ കൂടി. അതില്‍ ഏഴ് പ്രവൃത്തി ദിനങ്ങള്‍ മാത്രം. സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിപ്പെടുത്തുന്നതിന് അബ്ദുല്ലാ രാജാവ് പ്രത്യേക താത്പര്യമെടുത്ത്...

നിതാഖാത്ത്: സമയപരിധി നീട്ടാന്‍ സഊദി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

റിയാദ്: സഊദിയില്‍ നിതാഖാത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃത താമസക്കാര്‍ക്കും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും ഇളവുകളോടെ പദവി ശരിയാക്കുന്നതിന് അനുവദിച്ച സമയ പരിധി നീട്ടണമെന്ന് സഊദി മനുഷ്യവാകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പദവി ശരിയാക്കല്‍ കേന്ദ്രങ്ങളും വിദേശ...

പുനരധിവാസ പാക്കേജ് ഒരു മാസത്തിനകം

തിരുവനന്തപുരം;ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്ന പുനരധിവാസ പാക്കേജിന് ഒരു മാസത്തിനകം അന്തിമ രൂപമാകുമെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ്. കുവൈത്ത് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി സഊദി...

സ്വദേശിവത്കരണം: കുവൈത്തില്‍ നടപടികള്‍ ശക്തമാക്കുന്നു

കുവൈത്ത് സിറ്റി:സഊദി അറേബ്യയിലെ നിതാഖാത് നടപടികള്‍ക്ക് പിന്നാലെ കുവൈത്തും സ്വദേശിവത്കരണ പാതയില്‍ ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരംഭിച്ച പ്രത്യക്ഷ നടപടികളില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ കടുത്ത ആശങ്കയുടെ നിഴലിലാണ്. പ്രതിവര്‍ഷം...

നിതാഖാത്ത്: ഇളവ് അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന് വന്‍ തിരക്ക്

ജിദ്ദ: നിതാഖത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ഇളവ് കലാവധി അവസാനിക്കുന്ന ജൂലൈ മൂന്ന് അടുത്ത് വരുന്നതോടെ രേഖകള്‍ ശരിയാക്കുന്നതിനും എക്‌സിറ്റ് വിസ തരപ്പെടുത്തുന്നതിനുമുള്ള തിരക്കിലാണ് നിരവധി മലയാളികളടക്കമുള്ള തൊഴിലാളികള്‍. 15,000ത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ്...

നിതാഖാത്ത്: വിദേശകാര്യ മന്ത്രി സഊദി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: സഊദിയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌ന ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സഊദി സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ സഊദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും. നേരത്തെ...

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ

 തിരുവനന്തപുരം:സ്വദേശിവത്കരണം നടപ്പാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കാന്‍ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി വിദഗ്ധ സമിതി രൂപവത്കരിച്ചു. മടങ്ങിവരുന്നവര്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പത്ത് ലക്ഷം...