Tags Posts tagged with "nithakhath law"

Tag: nithakhath law

നിതാഖാത്: എത്യോപ്യയില്‍ സഊദി വിരുദ്ധ പ്രക്ഷോഭം പോലീസ് അടിച്ചമര്‍ത്തി

അഡിസ് അബാബ: സഊദിയില്‍ നിതാഖാത് പരിശോധനക്കിടെ എത്യോപ്യന്‍ പൗരന്മാരെ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സഊദി വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ പോലീസ് അടിച്ചമര്‍ത്തി. കഴിഞ്ഞ ദിവസം 23,000 ത്തോളം അനധികൃത എത്യോപ്യന്‍ പൗരന്മാര്‍ സഊദിയില്‍ കീഴടങ്ങിയിരുന്നു....

നിതാഖാത്: 17,000 പേര്‍ കീഴടങ്ങി

റിയാദ്: സ്ത്രീകളും കുട്ടികളുമടക്കം 17,000 വിദേശികള്‍ റിയാദ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവര്‍ കീഴടങ്ങിയതെന്ന് റിയാദ് പോലീസ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ സഈദ് അല്‍ ഖാതാനി...

നിതാഖാത്ത്: സഊദിയില്‍ പുതിയ പ്രഭാതം

സഊദി എന്നും മലയാളികളുടെ സ്വപ്‌നഭൂമിയായിരുന്നു. ജീവിതത്തിന്റെ കൂട്ടലും കിഴിക്കലുമെല്ലാം, നല്ലൊരു ശതമാനം കേരളീയന്റെയും, സഊദിയെ ചുറ്റിപ്പറ്റിയായിരുന്നു. അഭ്യസ്തവിദ്യരെയും അല്ലാത്തവരേയുമൊക്കെ അവിടുത്തെ ലളിതവും പ്രതീക്ഷാവഹവുമായിരുന്ന തൊഴില്‍ സാഹചര്യങ്ങളാണ് മാടി വിളിച്ചിരുന്നത്. ആ ഭൂതകാലം വിട...

നിതാഖാത്ത്: തിരിച്ചെത്തിയത് 14,300 മലയാളികള്‍

തിരുവനന്തപുരം: സഊദി അറേബ്യ നിതാഖാത് നടപ്പിലാക്കിയതോടെ ജോലി നഷ്ടപ്പെട്ട് ഇതുവരെ തിരിച്ചെത്തിയത് 14,300 മലയാളികള്‍. ഇളവ് കാലാവധി കഴിഞ്ഞതോടെ കര്‍ശന പരിശോധനക്കിടയില്‍ സഊദിയില്‍ പിടിയിലായ അയ്യായിരത്തോളം വിദേശികളില്‍ പതിനേഴ് മലയാളികള്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ എംബസി...

നിതാഖാത്ത്: എയര്‍ ഇന്ത്യയുടെ ഹെല്‍പ് ഡെസ്‌കുകള്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: നിതാഖാത്തിനെ തുടര്‍ന്ന് സൗദ്യ അറേബ്യയില്‍ നിന്നും തിരിച്ചയക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ന് മുതല്‍ സൗദ്യയിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. ജിദ്ദ,റായാദ്, ദമാം വിമാനത്താവളങ്ങളിലാണ് ഹെല്‍പ് ഡെസ്‌കുകള്‍.

നിതാഖാത്ത് അനുഗ്രഹമായി; രണ്ട് പതിറ്റാണ്ടിന് ശേഷം മുഹമ്മദ് കുടുംബത്തെ കണ്‍നിറയെ കണ്ടു

കോട്ടക്കല്‍: നിതാഖാത്ത് ഗള്‍ഫ് മലായാളിക്ക് പരീക്ഷണമാകുമ്പോള്‍ മുഹമ്മദിന് ലഭിച്ചത് പുത്തന്‍ പ്രതീക്ഷകള്‍. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളകറ്റാന്‍ കടല്‍ കടന്ന ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പൊന്നേക്കാരന്‍ മുഹമ്മദ് എന്ന എഴുപതുകാരനാണ് സഊദി സര്‍ക്കാറിന്റെ തൊഴില്‍ നിയമം അനുഗ്രഹമായത്. നാട്ടില്‍...

ആശങ്കയോടെ പ്രവാസികള്‍: ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജിദ്ദ: നിതാഖാത്തിന്റെ ഇളവ് കാലാവധി അവസാനിക്കാനിരിക്കെ സഊദിയിലെ പ്രവാസികള്‍ ആശങ്കയുടെ മുള്‍മുനയില്‍. തൊഴില്‍ രേഖകള്‍ ശരിപ്പെടുത്താന്‍ ആറ് മാസത്തിലധികം സമയം ലഭിച്ചിട്ടും അതുപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് വിരലടയാളം നല്‍കുന്നതിന് തര്‍ഹീലുകളില്‍ മണിക്കൂറുകളോളം...

നിതാഖാത്ത്: ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ രേഖകള്‍ ശരിയാക്കാതെ ഒന്നര ലക്ഷത്തിലേറെ മലയാളികള്‍

ജിദ്ദ: നിതാഖാത് നടപ്പാക്കുന്നതിന് അനുവദിച്ച ഇളവ് സമയത്തില്‍ അവശേഷിക്കുന്നത് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യക്കാരടക്കം എത്ര വിദേശികള്‍ ഇനിയും പദവി ശരിയാക്കാന്‍ ശേഷിക്കുന്നുണ്ടെന്ന യഥാര്‍ഥ കണക്ക് സഊദി അധികൃതര്‍ പുറത്തു വിടാനിരിക്കുന്നേ ഉള്ളൂ....

നിതാഖാത്ത്: മടങ്ങി വരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും

തിരുവന്തപുരം: നിതാഖാത്ത് നിയമം മൂലം മടങ്ങി വരുന്നവരുടെ യാത്ര ചിലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സഊദി അറേബ്യ നല്‍കിയ ഇളവ് ഭൂരിഭാഗം മലയാളികളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വലിയ തോതില്‍ ആളുകള്‍ തിരിച്ചുവരുന്ന സാഹചര്യം...

നിതാഖാത്: സഊദി തൊഴില്‍ മന്ത്രാലയം ശക്തമായ ശിക്ഷാ നടപടികളിലേക്ക്

റിയാദ്: സഊദി അറേബ്യയില്‍ അനധികൃതമായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെ തൊഴില്‍ മന്ത്രാലയം ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു. അടുത്ത മാസം മൂന്ന് വരെയാണ് അബ്ദുല്ല രാജാവ് ഇളവിനുള്ള...