Thursday, July 27, 2017
Tags Posts tagged with "nithakath law"

Tag: nithakath law

ഇന്ത്യ-സഊദി തൊഴില്‍ കരാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹിക കരാര്‍ 12 വിഭാഗങ്ങളില്‍ പെടുന്ന പ്രവാസികള്‍ക്ക് ഗുണമാകും. ചരിത്രവിജയമെന്നാണ് സഊദി മാധ്യമങ്ങള്‍ കരാറിനെ വിശേഷിപ്പിച്ചത്. ഡ്രൈവര്‍, ശൂചീകരണം, തോട്ടം, വീട്ട് ജോലി തുടങ്ങിയ വിഭാഗങ്ങള്‍...

നിതാഖാത്ത് : സൗജന്യ ടിക്കറ്റിന് ഇന്ന് കൂടി അപേക്ഷിക്കാം

കണ്ണൂര്‍: നിതാഖാത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ മടക്കയാത്രക്കുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട തീയതി ഇന്ന് അവസാനിക്കുമെന്ന് നോര്‍ക്കാ മന്ത്രി കെ സി ജോസഫ് അറിയിച്ചു. സഊദി അറേബ്യയിലെ...

നിതാഖാത്ത്: യാത്രാസൗകര്യം ഏര്‍പ്പെടുത്തും: കെസി ജോസഫ്

തിരുവനന്തപുരം: നിതാഖാത്ത് മൂലം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.സി ജോസഫ്. ഇളവുകാലത്ത് നയതന്ത്ര കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക. ഈ മാസം 20ന് സൗദ്യ...

മെഡിക്കല്‍ സെന്ററുകളിലും സ്വദേശിവത്കരണം

ജിദ്ദ: സൗദിയില്‍ സ്വകാര്യമേഖലയിലെ ആശുപത്രികളിലെയും മെഡിക്കല്‍ സെന്ററുകളിലെയും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ സൗദിവല്‍്കരണം നടപ്പാക്കുന്നു. ഇതിന് മുന്നോടിയായി സൗദി മാനവവിഭവശേഷി വികസന ഫണ്ട് കമ്മിറ്റികളും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രികളും ചേര്‍ന്ന് സ്വകാര്യ...

നിതാഖാത്ത് പുനരധിവാസം സര്‍ക്കാര്‍ അലംഭാവം വെടിയണം:പി.സി.എഫ്

ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വിസ ക്യാന്‍സലായും സ്വദേശത്തേക്ക് തിരിച്ചെത്തിയ ആയിരക്കണക്കിന് വരു മലയാളികളെ പുനരധിവസിക്കു വിഷയത്തിലെ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന്് പീപ്പിള്‍സ്...

നിതാഖാത് ഇളവ് പ്രയോജനപ്പെടുത്താനാവണം

പതിനായിരക്കണക്കിന് മലയാളികളുള്‍പ്പെടെ ഏഷ്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് സഊദി അറേബ്യയില്‍ തൊഴില്‍, താമസ രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കയാണ്. നിതാഖാത്ത് നിയമം പ്രാവര്‍ത്തികമാക്കുന്നതിന് രാജ്യം അനുവദിച്ചിരുന്ന ഇളവ് കാലാവധി നാല്...

നിത്വാഖാത്ത്; കെ എം സി സി ശില്‍പ്പശാല നാളെ

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ മൂലം ജോലി നഷ്ടപ്പെട്ടവരുടെയും ഇതിന്റെ ഭാഗമായി പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും വേണ്ടി ജിദ്ദ മലപ്പുറം കെ എം സി സിയുടെ ആഭിമുഖ്യത്തില്‍...

നിതാഖാത്: എക്‌സിറ്റിനുള്ള നടപടികള്‍ തുടങ്ങി

ദുബൈ: നിതാഖാത് നിയമം നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സഊദി വിടുന്നവര്‍ക്ക് എക്‌സിറ്റ് രേഖകള്‍ നല്‍കുന്നതിനും രേഖകളുടെ പരിശോധനക്കുമുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ തുടക്കമായി. അടിയന്തര രേഖകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 12000 അപേക്ഷകളാണ് ആദ്യതവണ റിയാദിലെ ഇന്ത്യന്‍...

നിതാഖാത്: ഇന്ത്യന്‍ എംബസിയെ സമീപിച്ചത് പതിനെട്ടായിരം പേര്‍

ന്യൂഡല്‍ഹി: സഊദി അറേബ്യയില്‍ നിതാഖാത് നിയമം കൊണ്ടുവരുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജ്യത്തേക്ക് മടങ്ങുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസിയെ സമീപിച്ചത് പതിനെട്ടായിരത്തിലധികം പേര്‍. പതിനെട്ടായിരത്തിലധികം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി...

കേന്ദ്രമന്ത്രിമാര്‍ സഊദി സന്ദര്‍ശനം നടത്തേണ്ടിയിരുന്നില്ല: അബ്ദുല്‍ വഹാബ്

ദുബൈ:നിതാഖാത്ത് വിഷയത്തില്‍ കേന്ദ്ര മന്ത്രിമാര്‍ സഊദി അറേബ്യ സന്ദര്‍ശിക്കേണ്ടിയിരുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി വി അബ്ദുല്‍ വഹാബ്. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പോലെ...
Advertisement