Wednesday, December 7, 2016
Tags Posts tagged with "Nitaqat"

Tag: Nitaqat

വിദേശതൊഴിലാളികള്‍ക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല: സഊദി

ജിദ്ദ: തങ്ങിയ വര്‍ഷത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സഊദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച കരട് നിര്‍ദേശം മാത്രമാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ മഅന്‍ നുഹ്‌സിനില്‍ പ്രസിദ്ധപ്പെടുത്തിയതെന്നും...

നിതാഖാത്തിനിടയില്‍ സഊദി പുറത്തിറക്കിയത് 17 ലക്ഷം തൊഴില്‍ വിസ

ജിദ്ദ: സ്വദേശിവത്കണം ശക്തമാക്കുന്നതിനായി, വിദേശികളെ നിയന്ത്രിക്കുന്ന നിതാഖാത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനിടയിലും സഊദി അറേബ്യ 17 ലക്ഷം തൊഴില്‍ വിസകള്‍ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട 2013ലെ വിസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

സഊദിയില്‍ പാര്‍ട്ട് ടൈം ജോലി നിയമപരമാക്കുന്നു

ജിദ്ദ: സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്വദേശികളായ ഫുള്‍് ടൈം തൊഴിലാളികള്‍ക്ക് മറ്റൊരു കമ്പനിയില്‍ ഉപാധികളോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യം സഊദി തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നു. പാര്‍ട്...

നിതാഖാത്ത്: മടങ്ങുന്നവര്‍ക്ക് സൗജന്യ ടിക്കറ്റിനുള്ള സമയപരിധി അവസാനിച്ചു

തിരുവനന്തപുരം: സഊദിയില്‍ നിന്ന് നിതാഖാത്ത് പ്രകാരം നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ഉപയോഗപ്പെടുത്താനുള്ള സമയപരിധി താല്‍ക്കാലികമായി അവസാനിച്ചു. സൗജന്യം ഉപയോഗപ്പെടുത്താന്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആരുമില്ലാത്തതിനാലാണ് സേവനം താല്‍ക്കാലികമായി നോര്‍ക്ക...

ഇളവ് കാലം അവസാനിച്ചു; ഇന്ന് മുതല്‍ പരിശോധന

ജിദ്ദ: നിതാഖാത് പദ്ധതി നടപ്പാക്കുന്നതിന് അനുവദിച്ച ഇളവ് കാലം അവസാനിച്ചു. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥ സംഘങ്ങള്‍ രാജ്യമൊട്ടാകെയുള്ള വ്യാപക പരിശോധനക്ക് ഇന്നു മുതല്‍ തുടക്കം കുറിക്കും....

ഇളവ് കാലാവധി ഇന്ന് അവസാനിക്കും; ആയിരങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്നു

ജിദ്ദ: നിതാഖാത് പ്രകാരമുള്ള പദവി ശരിയാക്കല്‍ നടപടിക്രമങ്ങള്‍ ഇന്ന് അവസാനിക്കും. ജിദ്ദയിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുന്ന പ്രക്രിയയും പാസ്‌പോര്‍ട്ട് ഓഫീസുകളും ലേബര്‍ ഓഫീസുകളും വഴിയുള്ള പദവി...

നിതാഖാത്ത് സമയപരിധി തീരുന്നു; പ്രവാസികള്‍ നെട്ടോട്ടം തുടങ്ങി

കാളികാവ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സഊദി അറേബ്യയില്‍ പ്രഖ്യാപിച്ച നിതാഖാത്ത് സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രവാസികള്‍ ആശങ്കയില്‍. സഊദിയില്‍ ജോലി ചെയ്യുന്നവര്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള അവസാന നെട്ടോട്ടത്തിലാണ്. സഊദി തൊഴില്‍ മന്ത്രി...

അബ്ദുല്ല രാജാവിന് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം

കോഴിക്കോട്: നിതാഖാത്ത് നിയമം നടപ്പാക്കുന്നതിന്റെ കാലാവധി നാല് മാസം കൂടി നീട്ടിയ സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍...

നിതാഖാത്ത് സമയ പരിധി നവംബര്‍ മൂന്ന് വരെ നീട്ടി

റിയാദ്: നിതാഖാത്ത് സമയ പരിധി നീട്ടാന്‍ സൗദി രാജാവ് ഉത്തരവിട്ടു. നവംബര്‍ മൂന്ന് വരെയാണ് കാലാവധി നീട്ടിയത്. സഊദി തൊഴില്‍ മന്ത്രാലയം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 30 ലക്ഷം പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് പുതിയ ഉത്തരവ്. നിതാഖാത്ത് സമയ...

നിതാഖാത്ത് നീട്ടണമെന്ന് സൗദിക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ കത്ത്

റിയാദ്: നിതാഖാത്ത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സൗദി ഭരണകൂടത്തിന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളുടെ കത്ത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് സൗദി ഭരണകൂടത്തിന് കത്ത് നല്‍കിയിരിക്കുന്നത്.