Thursday, December 8, 2016
Tags Posts tagged with "nisam thrissur"

Tag: nisam thrissur

നിസാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു

തൃശൂര്‍: നിസാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. പരാതിയില്‍ പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്. പരാതി പിന്‍വലിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.

നിസാമിന് ഫോൺ വിളിക്കാൻ സൗകര്യം ചെയ്ത പോലീസുകാർക്ക് സസ്പെൻഷൻ

കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍, സിവില്‍ പോലീസ്...

നിഷാം വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍: അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ്...

ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും പുറമെ 24 വര്‍ഷം തടവും ശിക്ഷ

ത്യശ്ശൂര്‍:ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിസാമിന്  നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവ് ശിക്ഷയും 80 ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും. തൃശൂര്‍ ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷന്‍സ്...

ചന്ദ്രബോസ് വധം: പ്രതി നിസാം കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധീര്‍ ആണ് വിധി...

ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റം നിഷേധിച്ചു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിസ്താര വേളയില്‍ കുറ്റം നിഷേധിച്ച പ്രതി മുഹമ്മദ് നിസാം. താന്‍ ചന്ദ്രബോസിനെ മര്‍ദിച്ചിട്ടില്ലെന്ന് നിസാം കോടതിയില്‍ പറഞ്ഞു. തനിക്കെതിരായ സാക്ഷിമൊഴികള്‍ കളവാണ്. ഹമ്മര്‍ കാര്‍ തന്റേത് തന്നെയാണെന്നും നിസാം...

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ വിചാരണ കേരളത്തില്‍ നടത്തിയാല്‍ നീതി ലഭിക്കില്ല. അതിനാല്‍ കേരളത്തിന് പുറത്തുള്ള കോടതിയില്‍ വിചാരണ നടത്തണമെന്നായിരുന്നു...

നിസാമിന് അനുകൂലമായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒളിച്ചുകളി

ന്യൂഡല്‍ഹി: സുരക്ഷാ ഗാര്‍ഡിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ഹര്‍ജി പരിഗണിക്കവേ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒളിച്ചുകളി. പ്രമാദമായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതെയാണ് നിസാമിന്...

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ കൂറുമാറി

തൃശൂര്‍: ചനേദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. കേസിലെ 11ാം സാക്ഷിയാണ് അമല്‍. നിസാം ചന്ദ്രബോസിനെ മര്‍ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്ന...

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി വീണ്ടും നിസാമിനെതിരെ മൊഴി നല്‍കി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷന് അനുകൂലമായി മൊഴിമാറ്റിയ അനൂപ് ഇന്നലെ കോടതിയില്‍ നല്‍കിയ മൊഴി കളവാണെന്നും പറഞ്ഞു. ബാറ്റണ്‍കൊണ്ട് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു. കുറ്റബോധം...