Wednesday, March 29, 2017
Tags Posts tagged with "nirbhaya"

Tag: nirbhaya

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി വിനയ് ശര്‍മ ആത്മഹത്യക്ക് ശ്രമിച്ചു.  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥ പിന്നിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സഹതടവുകാര്‍ പീഡിപ്പിക്കുന്നതിനാല്‍ കൂടുതല്‍...

നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി, നാളെ മോചിപ്പിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിയെ ഞായറാഴ്ച മോചിപ്പിക്കാനിരിക്കെയാണ് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ...

പൂവാലന്‍മാര്‍ ശ്രദ്ധിക്കുക; നിര്‍ഭയ തോക്ക് വിപണിയിലെത്തിയിട്ടുണ്ട്

കാണ്‍പൂര്‍: സ്ത്രീകളെ ശല്യം ചെയ്യാന്‍ ബസ് സ്റ്റോപുകളിലും ഇരുളിന്റെ മറവിലുമെല്ലാം കാത്തിരിക്കുന്ന ഞരമ്പ് രോഗികള്‍ ഇനി അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. സത്രീകളുടെ സുരക്ഷക്കായി ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി പുറത്തിറക്കിയ നിര്‍ഭീക് തോക്ക് വിപണിയിലെത്തിയിരിക്കുകയാണ്....