Monday, March 27, 2017
Tags Posts tagged with "nilp samaram"

Tag: nilp samaram

ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജ്; നില്‍പ്പ് സമരം അവസാനിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 162 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന നില്‍പ്പുസമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി...

നില്‍പ് സമരം ഒത്തുതീര്‍പ്പാക്കാത്തത് നാണക്കേടെന്ന് മേധാ പട്കര്‍

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന ആദിവാസികളുടെ അവകാശ സമരം ഒത്തുതീര്‍ക്കാന്‍ കഴിയാത്തത് യു ഡി എഫ് സര്‍ക്കാറിന് നാണക്കേടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരവേദി സന്ദര്‍ശിച്ച ശേഷം...

നില്‍പ്പു സമരത്തിന് സിപിഐ പിന്തുണ

തിരുവനന്തപുരം: ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ ഭൂമിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് സിപിഐയുടെ പിന്തുണ. ഇന്ന് രാവിലെയാണ് സമരത്തിന് പിന്തുണയര്‍പ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും അടക്കമുള്ള...

അവര്‍ നിന്നുകൊണ്ട് പൊരുതുകയാണ്

എഴുപതുകളിലാണ് കെ പാനൂര്‍ 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതി മലയാളി വായന സമൂഹത്തിന് സമര്‍പ്പിക്കുന്നത്. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ സാംസ്‌കാരികവും വിശ്വാസപരവുമായ ജീവിതത്തെ ആഴത്തില്‍ വരച്ചിട്ട ഒരു കൃതിയായിരുന്നു അത്. നിരവധി വര്‍ഷത്തെ...

നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരത്തിന് സിനിമ പ്രവര്‍ത്തകരുടെ പിന്തുണ. സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തിലാണ് സിനിമാ നടന്‍മാരും നടികളും സമരപന്തലിലെത്തിയത്. ശ്രീനാഥ് ഭാസി, മൈഥിലി, സൃന്ദ അഷബ്, പോള്‍ മാനി...