Friday, December 9, 2016
Tags Posts tagged with "NILAMBUR"

Tag: NILAMBUR

നിലമ്പൂര്‍ രാധവധം: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ ജോലിക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി...

നിലമ്പൂര്‍ കൊലപാതകം: എ ഡി ജി പി. ബി സന്ധ്യ അന്വേഷിക്കും

നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട കേസ് എ ഡി ജി പി. ബി സന്ധ്യ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൃശൂര്‍ റേഞ്ച് ഐ ജി. എസ് ഗോപിനാഥിനെ...

നിലമ്പൂര്‍ കൊലപാതകം: കൊല്ലപ്പെട്ട സ്ത്രീ ബലാത്സംഗത്തിനിരയായി

മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സ്ത്രീ ക്രൂരമായ ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീ മാനഭംഗത്തിനിരയായതിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലഭിച്ചു എന്നും പോലീസ് വെളിപ്പെടുത്തി. മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ പ്രതികളുടെ...

നിലമ്പൂരില്‍ യുവതിയെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ബിജു നായര്‍, ഷംസുദീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബിജു നായര്‍ മന്ത്രി ആര്യാടന്‍...

ജി ഐ രജിസ്‌ട്രേഷന്‍ മികവിലേക്ക് നിലമ്പൂര്‍തേക്ക്‌

അരീക്കോട്: ലോകമെങ്ങും പെരുമ നേടിയ നിലമ്പൂര്‍ തേക്കിനെ മറ്റൊരു നേട്ടം കൂടി കാത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു വന വിഭവത്തിനുള്ള ഭൂസൂചിക രജിസ്‌ട്രേഷന്‍ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്) നിലമ്പൂര്‍ തേക്കിന് ലഭിക്കാനുള്ള സാധ്യതയേറി. രജിസ്‌ട്രേഷന് വേണ്ട നടപടികള്‍...

നിലമ്പൂരില്‍ വിവിധ പ്രവൃത്തികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു

നിലമ്പൂര്‍: മണ്ഡലത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വിവിധ പ്രവര്‍ത്തികള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു. വഴിക്കട് പഞ്ചായത്തിലെ ഗവ.ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം, ഓടപ്പെട്ടി കുരിപ്പാട്ടിപ്പുഴ പാലം നിര്‍മാണത്തിന്...