Friday, December 9, 2016
Tags Posts tagged with "nia"

Tag: nia

കണ്ണൂരില്‍ നിന്ന് അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പാനൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് നാല് മാസം മുമ്പ് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍...

എന്‍ ഐ എ അറസ്റ്റ്: ‘ഇവര്‍ ആര്, എവിടുന്ന് എന്നറിയില്ല’

ബംഗളൂരു: ഇസില്‍ ബന്ധമാരോപിച്ച് എന്‍ ഐ എ ബംഗളൂരുവില്‍ പിടികൂടിയ അഫ്‌സലിനെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തത് നിയമപരമായ വാറണ്ടുകള്‍ ഇല്ലാതെയാണെന്നും ഡല്‍ഹി പോലീസില്‍ നിന്നെന്ന് അവകാശപ്പെട്ട അവര്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും...

ഒടുവില്‍ ലിയാഖത് ഷാക്ക് എന്‍ ഐ എയുടെ ക്ലീന്‍ചിറ്റ്

ന്യൂഡല്‍ഹി: തീവ്രവാദിയെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ലിയാഖത് ഷാ നിരപരാധിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). ലിയാഖതിന് എന്‍ ഐ എ ക്ലീന്‍ചിറ്റ്...

ഐഎസ്‌ഐ ബന്ധമുണ്ടെന്ന് സംശയമുള്ളയാള്‍ അറസ്റ്റില്‍

ചെന്നൈ: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. അരുണ്‍ സെല്‍വരാജന്‍ എന്ന തമിഴ് വംശജനെയാണ് അറസ്റ്റ് ചെയതത്. വ്യാജ രേഖകള്‍ ഉണ്ടാക്കിയ ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്...

ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത ?

ന്യൂഡല്‍ഹി:രാജ്യത്ത് തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് എന്‍ഐഎ.ഡല്‍ഹി,മുംബൈ നഗരങ്ങളിലാണ് ആക്രമണത്തിന് സാധ്യത.എന്‍ഐഎ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും സുരക്ഷ കര്‍ശനമാക്കി.

മാവോയിസ്റ്റ് ആക്രമണം: എന്‍ ഐ എ അന്വേഷിക്കും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ ചൊവ്വാഴ്ച 15 സുരക്ഷാ ഭടന്മാരുടെയും ഒരു സിവിലിയന്റെയും ജീവന്‍ അപഹരിച്ച മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കും. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍...

ബംഗളൂരു സ്‌ഫോടനം: മലയാളിയെ ചോദ്യം ചെയ്യുന്നു

ബംഗളൂരു: രണ്ട് ദിവസം മുമ്പ് ബംഗളൂരുവില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എന്‍ ഐ യും ബാംഗ്ലൂര്‍ പോലീസും മലയാളിയെ ചോദ്യം ചെയ്യുന്നു. ഇന്നലെ നാലു പേരെ പിടികൂടിയതില്‍ ഒരു മലയാളി ഉണ്ടെന്ന് പോലീസ്...

ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭട്കലെന്ന് എന്‍ ഐ എ

ഹൈദരാബാദ്: ദില്‍സൂഖ് നഗറിലെ ഇരട്ട സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭട്കലിന് നേരിട്ട് പങ്കുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ 21...