Saturday, December 3, 2016
Tags Posts tagged with "ngames2015"

Tag: ngames2015

ഗെയിംസ് സംഘാടന മികവിന് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടന മികവിന് കേരളത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ. സംഘാടകര്‍ക്കും മെഡല്‍ ജേതാക്കള്‍ക്കും രാഷ്ട്രപതി ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ദേശീയ ഗെയിംസിന് കൊടിയിറങ്ങി;ഇനി ഗോവയില്‍

തിരുവനന്തപുരം: രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ കേരളത്തിന്റെ സാന്നിധ്യം വ്യക്തമാക്കിയ 35-ാമത് ദേശീയ കായിക മാമാങ്കത്തിന് കൊടിയിറങ്ങി. സംഘാടനത്തിലും നടത്തിപ്പിലും ഗെയിംസ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്ത കേരളം ഗെയിംസ് പതാക അടുത്ത ഗെയിംസ്...

ദേശീയ ഗെയിംസ് സമാപനച്ചടങ്ങില്‍ തിരുവഞ്ചൂര്‍ വേദിയിലെത്തിയില്ല

തിരുവനന്തപുരം: ദശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രധാകൃഷ്ണന്‍ വേദിയില്‍നിന്നു വിട്ടു നിന്നു. മന്ത്രിമാര്‍ക്കു വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്നാണു തിരുവഞ്ചൂരിന്റെ പ്രതിഷേധം. സമാപനച്ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ തിരുവഞ്ചൂര്‍ വേദിയില്‍ തനിക്കായി...

ദേശീയ ഗെയിംസ്; കേരളത്തിന് അമ്പത്തിനാലാം സ്വര്‍ണം

കൊച്ചി: ദേശീയ ഗെയിംസില്‍ ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന്റെ സ്വര്‍ണവേട്ട. അവസാന ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കേരളം അമ്പത്തിനാല് സ്വര്‍ണം നേടിക്കഴിഞ്ഞു. വനിതകളുടെ ബാസ്‌ക്കറ്റ്‌ബോളിലാണ് കേരളത്തിന്റെ 54ാം സ്വര്‍ണ നേട്ടം. 4*400 മീറ്റര്‍ റിലേയില്‍...

ദേശീയ ഗെയിംസ്: 800 മീറ്ററില്‍ സജീഷ് ജോസഫിന് സ്വര്‍ണം

തിരുവനന്തപുരം; ദേശീയ ഗെയിംസ് പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫിന് സ്വര്‍ണം. കേരളത്തിന്റെ മുഹമ്മദ് അഫ്‌സലിനാണ് വെങ്കലം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം നാല്‍പത്തിയാറായി. അതേസമയം വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റുലൂക്കക്ക് സ്വര്‍ണം...

ദേശീയ ഗെയിംസ്: 800 മീറ്ററില്‍ ടിന്റു ലൂക്കക്ക് സ്വര്‍ണം

തിരുവനന്തപുരം: ദേശീയ ഗെയിംസ് വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റുലൂക്കക്ക് സ്വര്‍ണം. മീറ്റ് റെക്കോര്‍ഡോടെയാണ് ടിന്റു സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ സിനിമോള്‍ മാര്‍ക്കോസ് വെങ്കലം നേടി. ഇതോടെ കേരളത്തിന്റെ...

ദേശീയ ഗെയിംസ്: തായ്‌കോണ്ടോയില്‍ കേരളത്തിന് സ്വര്‍ണം

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ തായ്‌കോണ്ടയില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന്റെ രേശ്മയാണ് സ്വര്‍ണം നേടിയത്. തായ്‌കൊണ്ടോ 67 കിലോ വിഭാഗത്തിലാണ് രേശ്മ സ്വര്‍ണം നേടിയത്. ബാഡ്മിന്റണിലും കേരളം സ്വര്‍ണം നേടി. വനിതാ സിംഗിള്‍സില്‍ പിപി...

ദേശീയ ഗെയിംസില്‍ കേരളം രണ്ടാമത്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളം ഹരിയാനയെ പിന്തള്ളി രണ്ടാമതെത്തി. ഇന്ന് മൂന്ന് സ്വര്‍ണം നേടിയതോടെയാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 30 ആയി. സൈക്ലിങ്ങില്‍ മഹിതാ മോഹന്‍ സ്വര്‍ണം നേടിയതിന് പുറമേ...

ബാസ്‌കറ്റ്: വനിതകള്‍ സെമിയില്‍

കണ്ണൂര്‍: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സത്തില്‍ കേരള വനിതാ ടീം സെമി ഫൈനലിലെത്തി. പുരുഷ ടീം സെമി കാണാതെ പുറത്തായി. നിലവിലെ ദേശീയ ചാമ്പ്യന്മാരായ ഛത്തീസ്ഗഢിനെ അട്ടിമറിച്ചാണ് കേരള വനിതാ ടീം സെമിയിലെത്തിയത്....

വനിതാ ജൂഡോയില്‍ അശ്വതിക്ക് വെങ്കലം

തൃശൂര്‍: വനിതാ ജൂഡോയില്‍ 48 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ പി ആര്‍ അശ്വതിയ്ക്ക് വെങ്കലം. പുരുഷന്മാരുടെ -73 വിഭാഗം ജൂഡോ മത്സരത്തില്‍ കേരളത്തിന്റെ മാര്‍ബിന്‍ ബെന്നിയും വെങ്കലം നേടി. ഉത്തരാഖണ്ഡിന്റെ സവിത ഗുറങ്ങിനെയാണ്...