Wednesday, December 7, 2016
Tags Posts tagged with "neymer"

Tag: neymer

ഒളിമ്പിക്‌സ്: ബ്രസീലിന് സ്വര്‍ണം നേടിക്കൊടുത്ത് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. അഞ്ചു തവണ ലോകകപ്പ്...

നെയ്മര്‍ പരിശീലനം തുടങ്ങി; ഇന്ന് കളിച്ചേക്കും

ബാഴ്‌സലോണ: ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം. നെയ്മര്‍ തിരിച്ചുവരുന്നു. ഇന്ന് ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയില്‍ റയോ വാള്‍കാനോയെ നേരിടുമ്പോള്‍ നെയ്മര്‍ കളത്തിലുണ്ടാകും. ജനുവരി പതിനാറിന് കിംഗ്‌സ് കപ്പ് മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ...

മെസിയെ സഹായിക്കുക ലക്ഷ്യം: നെയ്മര്‍

ബാഴ്‌സലോണ: ലോക ഫുട്‌ബോളില്‍ ലയണല്‍ മെസിക്ക് മികച്ച താരമായി തുടരുവാനുള്ള സഹായം നല്‍കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്- ബാഴ്‌സലോണ ക്ലബ്ബിന്റെ തട്ടകത്തില്‍ അറുപതിനായിരത്തോളം വരുന്ന ക്ലബ്ബ് അനുയായികള്‍ക്ക് മുന്നില്‍ നെയ്മര്‍ പറഞ്ഞു. ബാഴ്‌സയുമായി അഞ്ച് വര്‍ഷ...