Sunday, December 4, 2016
Tags Posts tagged with "neymar"

Tag: neymar

നെയ്മറും സുവാരസും വീണ്ടും; ബാഴ്‌സയ്ക്ക് വിജയം

കാംപ് നൗ: മെസ്സിയില്ലെങ്കിലും ബാഴ്‌സയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് നെയ്മറിന്റേയും സുവാരസിന്റേയും തകര്‍പ്പന്‍ പ്രകടനം വീണ്ടും. സ്പാനിഷ് ലീഗില്‍ ഇരുവരുടേയും മികവില്‍ വില്ലാ റയലിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയിച്ചു. നെയ്മര്‍...

ലോകകപ്പ് യോഗ്യത: ബ്രസീല്‍ ടീമില്‍ നെയ്മര്‍ തിരിച്ചെത്തി

റിയോഡി ഷാനെറോ:നാലു മത്സരങ്ങളുടെ രാജ്യാന്തര വിലക്കിനുശേഷം ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തുനുള്ള ടീമിലേക്കാണ് പരിശീലകന്‍ കാര്‍ലോസ് ദുംഗ നെയ്മറെ തിരിച്ചു വിളിച്ചത്. നവംബര്‍...

നെയ്മറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

സാവോപോളോ: ബാഴ്‌സലോണയുടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. നെയ്മര്‍ നികുതി അടക്കുന്നതില്‍ ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലിലെ സാവോപോളോ ഫെഡറല്‍ കോടതിയാണ് നടപടിയെടുത്തത്. നെയ്മര്‍ ഡാ സില്‍വ സാന്‍േറാസ്...

ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തു

പാരീസ്: സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ഫ്രാന്‍സിന്റെ തട്ടകത്തില്‍ ബ്രസീല്‍ വിജയം പിടിച്ചെടുത്തത്. ഈ വേദിയില്‍ വച്ചാണ് ബ്രസീലിനെ തകര്‍ത്ത് ഫ്രാന്‍സ് 1998ല്‍ ലോകകപ്പ് സ്വന്തമാക്കിയത്. ഇരു...

നെയ്മര്‍ക്ക് സാംബ ഗോള്‍ഡ് പുരസ്‌കാരം

മാഡ്രിഡ്: യൂറോപ്യന്‍ ലീഗിലെ ഏറ്റവും മികച്ച ബ്രസീലിയന്‍ താരത്തിനുള്ള സാംബ ഗോള്‍ഡ് പുരസ്‌കാരം ബാഴ്‌സ സൂപ്പര്‍താരം നെയ്മര്‍ക്ക്. ആദ്യാമായാണ് നെയ്മര്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. 11 ബ്രസീലിയന്‍ മുന്‍താരങ്ങളും 11 മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ്...

സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ഇസ്താംബൂള്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. തുര്‍ക്കിയെ നെയ്മര്‍ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ...

നെയ്മര്‍ പെലെയെ മറികടക്കുമെന്ന് റൊമാരിയോ

റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മര്‍ ഇതിഹാസ താരം പെലെയെ മറികടക്കുമെന്ന് ബ്രസീല്‍ മുന്‍നായകന്‍ റൊമാരിയോ. രാജ്യാന്തര ഫുട്‌ബോളില്‍ പെലെ നേടിയ ഗോളുകള്‍ നെയ്മര്‍ മറികടക്കുമെന്നാണ് 1994ല്‍ ബ്രസീലിന് ലോകകപ്പു നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊമാരിയോ...

നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകുമെന്ന് മെസ്സി

ബാഴ്‌സലോണ: ബാഴ്‌സയിലെ തന്റെ സഹതാരമായ നെയ്മറെ പുകഴ്ത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകുമെന്ന് മെസ്സി ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചു. അതിനുള്ള കഴിവും ഫിറ്റനസ്സും നെയ്മര്‍ക്കുണ്ടെന്നും...

കൊളംബിയക്കെതിരെ നെയ്മര്‍ ബ്രസീലിനെ നയിക്കും

ബ്രസീലിയ: കൊളംബിയക്കെതിരായ ഇന്നത്തെ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനെ നയിക്കും. കോച്ച് ദുംഗയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഇന്ന് കളിച്ചേക്കില്ല. സ്‌കൊളാരിയെ പുറത്താക്കി ദുംഗയെ വീണ്ടും കോച്ച് ആക്കിയതിനു...

മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹം:നെയ്മര്‍

ലയണല്‍ മെസിയും മസ്‌കരാനയും കപ്പുയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് തന്റെ ജീവിതം വീല്‍ ചെയറില്‍ അവസാനിക്കാത്തതെന്ന് നെയ്മര്‍ പറഞ്ഞു. സുനിഗ മുട്ടുകൊണ്ട് ഇടിച്ചത് യാദൃശ്ചകമാണെന്ന് കരുതാവില്ലെന്നും വിതുമ്പിക്കൊണ്ട്...