Thursday, December 8, 2016
Tags Posts tagged with "nepal"

Tag: nepal

ഭരണമാറ്റം അവിടെ, ആഘോഷം ഇവിടെ

രാഷ്ട്രീയ അസ്ഥിരതക്ക് നിരന്തരം ഇരയാകുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ ഒരിക്കല്‍ കൂടി ഭരണമാറ്റം സംഭവിക്കുകയാണ്. നേപ്പാള്‍ കമ്യൂണിസ്റ്റ് (ലെനിനിസ്റ്റ്- മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവ് കെ പി ശര്‍മ ഒലി രാജിവെച്ചതോടെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ...

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു

കാഡ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് രാജി. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും മാവോയിസ്റ്റുകളും തന്റെ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുമായും...

നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി വിദ്യാ ഭണ്ഡാരി

കാഠ്മണ്ഡു: നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് നേതാവ് വിദ്യാ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ യൂണിഫെഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ വിദ്യക്ക് 113 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. വിദ്യ 327...

ഖഡ്ഗ പ്രസാദ് ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ഖഡ്ഗ പ്രസാദ് ശര്‍മ ഒലിയെ പാര്‍ലിമെന്റ് തിരഞ്ഞെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ അംഗമാണ് ഒലി. കഴിഞ്ഞ മാസം 20 ന്...

നേപ്പാളില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 17 ഇന്ത്യക്കാര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് പുഴയിലേക്കു മറിഞ്ഞു 17 ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 6.40 നു കാഠ്മണ്ഡുവില്‍ നിന്നു 16 കിലോമീറ്റര്‍ അകലെ ധാഡിംഗ്...

മഞ്ഞിടിച്ചില്‍: എവറസ്റ്റില്‍ 13 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതനിരയില്‍ മഞ്ഞിടിച്ചിലില്‍ 13 നേപ്പാളീസ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഏഴുപേരെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ 6.30നാണ് മണ്ണിടിച്ചിലുണ്ടായത്. മരിച്ച 13 പേരെയും താഴെയുള്ള ക്യാമ്പില്‍ എത്തിച്ചിട്ടുണ്ടെന്ന് എവറസ്റ്റ്...

നേപ്പാള്‍ തിരഞ്ഞെടുപ്പ് മാവോയിസ്റ്റുകള്‍ബഹിഷ്‌കരിച്ചു

കാഠ്മണ്ഠു: നേപ്പാളില്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടണ്ണലില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് മാവോയിസ്റ്റ് പാര്‍ട്ടി വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ പ്രചണ്ഡ ദയനീയമായി പരാജയപ്പെട്ടിരുന്നു. 2008ല്‍ വന്‍ ഭൂരിപക്ഷത്തോടെ...

നേപ്പാളില്‍ ഖില്‍രാജ് റെഗ്മി ഇടക്കാല പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സര്‍ക്കാറില്‍ പ്രധാനമന്ത്രിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചുമതലയേറ്റു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഖില്‍രാജ് റെഗ്മി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക. ജൂണിലാണ് തിരഞ്ഞെടുപ്പ്....

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് പതിനഞ്ച് പേര്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ പല്‍പ ജില്ലയിലെ ചിദാപാനി ഗ്രാമത്തിലാണ് അപകടം നടന്നത്. ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍...