Sunday, December 4, 2016
Tags Posts tagged with "Nelson Mandela"

Tag: Nelson Mandela

മാഡിബ ഇനി ഓര്‍മകളില്‍ മാത്രം

ജോഹന്നസ് ബര്‍ഗ്: ഒരു പുരുഷായുസ്സ് മുഴുവന്‍ വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഉഴിഞ്ഞുവെച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ഇനി ഓര്‍മകളില്‍ മാത്രം. പത്ത് ദിവസം നീണ്ട അനുശോചന ചടങ്ങുകള്‍ക്കൊടുവില്‍ മണ്ടേലയുടെ മൃതദേഹം ജന്മനാടായ...

മാഡിബയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവും രാഷ്ട്ര പിതാവുമായ നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തലസ്ഥാന നഗരമായ പ്രിട്ടോറിയയിലെ യൂനിയന്‍ ബില്‍ഡിംഗിലേക്ക് കൂറ്റന്‍ വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പ്രിട്ടോറിയ സൈനിക ആശുപത്രിയിലെ...

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിലാപയാത്ര

ജോഹന്നാസ്ബര്‍ഗ്: രാജ്യത്തിന്റെ വിമോചക താരകത്തിന് ദക്ഷിണാഫ്രിക്ക ഒരുക്കുന്നത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വൈകാരിക ആദരാഞ്ജലി. അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രിട്ടോറിയ നഗരത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്ര നടക്കുമെന്ന്...

മണ്ടേലയുടെ സംസ്‌കാരം ഈ മാസം 15ന്

ജോഹന്നാസ്ബര്‍ഗ്: അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരം 15ന് നടക്കും. പശ്ചിമ ദക്ഷിണാഫ്രിക്കയിലെ ക്യൂനുവിലാണ് മണ്ടേലക്ക് അന്ത്യവിശ്രമം ഒരുക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ജോഹന്നാസ് ബര്‍ഗിലെ സോക്കര്‍...

വിമോചന സൂര്യന്‍ അസ്തമിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാളിയും വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തില്‍ ലോകത്തിന്റെ തന്നെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മണ്ടേലയുടെ വിയോഗ വാര്‍ത്ത...

ആ ജയിലില്‍ അനുഭവിച്ചത്

റോബന്‍ ദ്വീപിലെ ജയിലിന് നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തിലും മരണത്തിലും നിര്‍ണായക സ്ഥാനമുണ്ട്. അദ്ദേഹം സായുധ കലാപ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1964 മുതല്‍ 18 വര്‍ഷം കഴിഞ്ഞത് ഈ ജയിലിലാണ്. അദ്ദേഹത്തെ വംശവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ...

സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര

'എന്റെ ജീവിതം ആഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നു. ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളും മൈത്രിയോടെയും തുല്യ അവസരങ്ങളോടെയും കഴിയുകയെന്നതാണ് ഞാന്‍ മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നം. കാല്‍പ്പനികമാണെങ്കിലും...

പ്രസിഡന്റ് പദത്തിലെ മണ്ടേല

1994 ഏപ്രില്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷനല്‍ പാര്‍ട്ടി 62.6 ശതമാനം വോട്ട് നേടി അധികാരത്തിലെത്തി. 400 അംഗങ്ങളുള്ള 252 സീറ്റ് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. 1994 മെയ്...

എളുപ്പവഴികളില്ലാത്ത മനുഷ്യന്‍

ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ കൊളോണിയന്‍ ഭരണകൂടത്തിനെതിരായ സുദീര്‍ഘമായ വിമോചനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ ദേശീയതയുടെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെയും പ്രതീകമാണ് നെല്‍സണ്‍ മണ്ടേല. അടിമത്തവും അതിന്റെ ഏറ്റവും ക്രൂരമുഖമായ അപ്പാര്‍ത്തീഡും മനുഷ്യവംശത്തിനെതിരായ ഏറ്റവും...

നമ്മുടെ സ്വന്തം മാഡിബ

  1990 ഫെബ്രുവരി പതിനൊന്നിന് ലോകജനത ദക്ഷിണാഫ്രിക്കയിലെ പാളിലെ വിക്ടര്‍ വെര്‍സ്റ്റര്‍ ജയിലിന്റെ വാതിലുകള്‍ തുറക്കുന്നതും കാത്തിരുന്നു. ആഫ്രിക്ക ലോകത്തിന് നല്‍കിയ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ഡേലയെന്ന പോരാളി ജയില്‍ മോചിതനാകുന്ന സുദിനമായിരുന്നു അത്....