Tuesday, December 6, 2016
Tags Posts tagged with "nellu"

Tag: nellu

നെല്ലില്‍ ജനിതകമാറ്റത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: നെല്ലില്‍ ജനിതക മാറ്റ പരീക്ഷണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി അനുമതി നല്‍കി. നെല്ല് ഉള്‍പ്പെടെ വിവിധ വിളകളില്‍ വ്യാപക പരീക്ഷണം നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മരവിപ്പിച്ച ജനിതക പരീക്ഷണ അനുമതികള്‍ക്കാണ്...

മലബാറിലെ കൈപ്പാട് അരി ഭൗമസൂചികാ പട്ടികയില്‍

കണ്ണൂര്‍: മലബാറിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷിയില്‍ നിന്ന് ലഭിക്കുന്ന കൈപ്പാട് അരി ഇനി ഭൗമസൂചിക പട്ടികയില്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള ഉത്പ്പന്നങ്ങളെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്ന ആഗോളാംഗീകാരമുള്ള പട്ടികയിലാണ് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്...

ഇറക്കുമതി നെല്ലിന് റെക്കോര്‍ഡ് വില; ഭക്ഷ്യധാന്യ പ്രതിസന്ധി രൂക്ഷമാകും

കണ്ണൂര്‍: റക്കുമതി ചെയ്യുന്ന നെല്ലിന്റെ വില കുത്തനെ ഉയര്‍ന്നത് സംസ്ഥാനത്ത് ഭക്ഷ്യധാന്യ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായേക്കും. അയല്‍ സംസ്ഥാനങ്ങളിലെ നെല്ലുത്പാദനം വന്‍തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മുമ്പൊരിക്കലും അനുഭവപ്പെടാത്തത്ര വിലക്കയറ്റമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരും...

നെല്ലറ വരണ്ടുണങ്ങുന്നു; 68. 23 കോടിയുടെ കൃഷിനാശം

പാലക്കാട്: കനത്ത വേനലില്‍ നെല്ലറ വരണ്ടുണങ്ങുന്നു. പാടങ്ങള്‍ ഉണങ്ങിക്കരിഞ്ഞു. അണക്കെട്ടുകളും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട്ട് ഈ സീസണില്‍ 68.23കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. ഇതില്‍ 31.42 കോടി രൂപയുടെ നഷ്ടം...

സപ്ലൈകോ ഇടപെടല്‍ ഫലം കണ്ടു; നെല്ലിന്റെ വിപണി വിലയില്‍ വര്‍ധന

കൊച്ചി: രണ്ടാം ഘട്ട നെല്ല് സംഭരണം പുരോഗമിക്കുമ്പോള്‍ നെല്‍കര്‍ഷകന് ലഭിക്കുന്നത് സമീപകാലത്തെ മികച്ച വിപണി വില. 17 രൂപ താങ്ങുവില നല്‍കി സപ്ലൈകോ നെല്ല് സംഭരണം ശക്തമാക്കിയതോടെ സ്വകാര്യ മില്ലുകളും ഉയര്‍ന്ന വില...