Tuesday, December 6, 2016
Tags Posts tagged with "nelliyampathy"

Tag: nelliyampathy

നെല്ലിയാമ്പതി തോട്ടങ്ങള്‍ വനഭൂമിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാരാപ്പാറ എസ്റ്റേറ്റ് കേസിലാണ് സംസ്ഥാന സര്‍ക്കാറിന്റെ സുപ്രധാന നിലപാട്....

നെല്ലിയാമ്പതി: എസ്റ്റേറ്റ് ഉടമകളെ റവന്യൂ അധികൃതര്‍ സഹായിച്ചു

പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടഭൂമി ഈടുനല്‍കി എസ്‌റ്റേറ്റുടമകള്‍ കോടികള്‍ വായ്പയെടുത്ത കേസില്‍ സി ബി ഐക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നെല്ലിയാമ്പതി വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ബേങ്ക് വായ്പക്കായി എസ്‌റ്റേറ്റുടമകളെ റവന്യൂ...

നെല്ലിയാമ്പതി: നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

ന്യൂഡല്‍ഹി: നെല്ലിയാമ്പതി വിഷയത്തില്‍ ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.മിന്നാമ്പാറ എസ്റ്റേറ്റിന്റെ ഹരജിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.

നെല്ലിയാമ്പതി ഭൂമി കൈമാറ്റം അനധികൃതമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടഭൂമി കൈമാറ്റം പാട്ടക്കരാര്‍ ലംഘിച്ചായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അറിയാതെയാണ് ഭൂമി കൈമാറിയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറുനെല്ലി എസ്‌റ്റേറ്റിന്റേതടക്കം അഞ്ച് എസ്‌റ്റേറ്റുകളുടെ കൈമാറ്റമാണ് വിജിലന്‍സ് അനധികൃതമെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍...