Friday, December 9, 2016
Tags Posts tagged with "neeti aayog"

Tag: neeti aayog

കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂടും

തിരുവനന്തപുരം :കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ നീതി ആയോഗ് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം സംസ്ഥാനത്തിന് ബാധ്യതയാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സംസ്ഥാനത്തിന്റെ വിഹിതം 50 ശതമാനം വരെ ഉയര്‍ത്തണമെന്നാണ് ഉപസമിതി നിര്‍ദേശം. കേന്ദ്രാവിഷ്‌കൃത പദ്ധതികളെ...

ആസൂത്രണ കമീഷന്റെ പുതിയ രൂപം ‘നീതി ആയോഗ്’

ന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന സംവിധാനം നീതി ആയോഗ് എന്നായിരിക്കും അറിയപ്പെടുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേര് സംബന്ധിച്ച് തീരുമാനമുണ്ടായത്. കാലഹരണപ്പെട്ട ആസൂത്രണ കമീഷന് പകരം പുതിയ...