Sunday, December 4, 2016
Tags Posts tagged with "NEET EXAM"

Tag: NEET EXAM

നീറ്റ്: ഇളവ് നല്‍കിയ വിധി സ്റ്റേ ചെയ്യില്ലെന്ന് കോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷയായ നീറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സീറ്റുകള്‍ക്ക് ഈ വര്‍ഷം ഇളവ് നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ കോടതി...

നീറ്റ്: സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് എം സി ഐ

ന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ കോളജ് പ്രവേശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത പരീക്ഷ സംവിധാന (നീറ്റ്)ത്തില്‍ സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി...

‘നീറ്റ്’ ചരിത്രപരമായ മണ്ടത്തരം

രാജ്യത്തെ മെഡിക്കല്‍- ഡെന്റല്‍ പ്രവേശനപരീക്ഷകള്‍ ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ അഥവാ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്ന കടമ്പയിലേക്കു കടക്കുകയാണ്. സുപ്രീം കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ ഏപ്രില്‍ 28ലെ വിധി...

നീറ്റ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി:രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) നടത്തണമെന്ന സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും....

നീറ്റ്: ഉത്തരവില്‍ ഭേദഗതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് രാജ്യത്താകെ ഒറ്റ പ്രവേശന പരീക്ഷ (നീറ്റ്) ഈ വര്‍ഷം തന്നെ നടത്താനുള്ള കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ ഭേദഗതിയില്ലെന്ന് സുപ്രീംകോടതി് വ്യക്തമാക്കി. വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു...

നീറ്റ് പരീക്ഷ: ആശങ്ക അകലാതെ കേരളം

തിരുവനന്തപുരം:രാജ്യത്തെ 412 മെഡിക്കല്‍ കോളജുകളിലെ 52,715 എം ബി ബി എസ് സീറ്റുകള്‍ ഒറ്റപൂളായി പരിഗണിച്ച് ഒരൊറ്റ പ്രവേശന പരീക്ഷ നടത്താനുള്ള സുപ്രീം കോടതി വിധി വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തിന്റെ...