Friday, December 9, 2016
Tags Posts tagged with "neera"

Tag: neera

നീര നവംബര്‍ ഒന്നിന് വിപണിയില്‍

തിരുവനന്തപുരം: കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി സംസ്ഥാന സര്‍ക്കാറിന്റെ നീര നവംബര്‍ ഒന്നിന് വിപണിയിലെത്തും. ഇതിനായി സെക്രട്ടേറിയറ്റില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും കലക്ടറേറ്റുകളോട് ചേര്‍ന്നും...

നീരാ റാഡിയ ടേപ്പ്: സി ബി ഐ അന്വേഷണത്തിന് ഉത്തരവ്‌

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ഇടനിലക്കാരിയായ നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പിനെ കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. സ്വകാര്യ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിനായി രാഷ്ട്രീയ നേതാക്കളും മറ്റുമായി...

തെങ്ങില്‍ നിന്നും നീര ഉത്പാദനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് തെങ്ങില്‍ നിന്നും നീര ഉല്‍്പാദിപ്പിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യഘട്ടമായി ജില്ലകള്‍ തോറും ഓരോ യൂണിറ്റ് തുടങ്ങാനാണ് തീരുമാനം. എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍...