Monday, December 5, 2016
Tags Posts tagged with "nedumbassery"

Tag: nedumbassery

മാതൃകയായി നെടുമ്പാശ്ശേരിയുണ്ട്

ഹരിത സമ്പദ്‌വ്യവസ്ഥക്ക് മൂന്ന് അടിത്തറകളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അംഗാര ഉത്സര്‍ജനം(carbon emission) പരമാവധികുറക്കുകയാണ് ഇതില്‍ ഒന്നാമത്തേതെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായി നമ്മുടെ വാഹനപ്പെരുപ്പം തടയേണ്ടതായി വരും. പാചകത്തിനടക്കം ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അളവ് കുറക്കണം....

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

കോയമ്പത്തൂര്‍: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ പിടിയില്‍. മുവാറ്റുപുഴ സ്വദേശി യാസിര്‍ മുഹമ്മദ് (25) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിയ ഇയാളെ അന്വേഷണ...

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: എമിഗ്രേഷനിലെ പോലീസുകാരനും പിതാവും സഹോദരനും പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃത സ്വര്‍ണം കടത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ പോലീസ് ക്യാമ്പിലെ പോലീസുകാരനായ...

നെടുമ്പാശ്ശേരിയില്‍ 13 കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 13 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മൂവാറ്റുപുഴ സ്വദേശി സലീമാണ് പിടിയിലായത്.

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്തവാളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ഷാര്‍ജയിലേക്കുള്ള അടുത്ത സര്‍വീസ് വൈകും.

നെടുമ്പാശേരി മനുഷ്യക്കടത്ത്: രണ്ട് കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പതിമൂന്ന് പ്രതികളാണുള്ളത്. തെളിവില്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ എസ്‌ഐ രാജു മാത്യുവിനെ ഒഴിവാക്കി.

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി; നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എമിഗ്രേഷന്‍ എസ് ഐ മാരായ മനു,കൃഷ്ണകുമാര്‍,ട്രാവല്‍ ഏജന്റ് റഷീദ്,സ്വര്‍ണം കടത്തിയ ഇജാസ് അബ്ദുള്ള എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എമിഗ്രേഷന്‍ എസ്‌ഐമാരുടെ സഹായത്തോടെ...

പഴകിയ ഭക്ഷണം: നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീന്‍ അടച്ചു പൂട്ടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീന്‍ അടച്ചു പൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം ചൂടാക്കി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ വ്യക്തിക്കായിരുന്നു കാന്റീന്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നത്. വിമാനത്താവള...

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് എകദേശം രണ്ട് കിലോ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. 17 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് എയര്‍ ഇന്റലിജന്‍സ്,...

നെടുമ്പാശ്ശേരി വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് തീവ്രവാദ ആക്രമണ ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് ടെലിഫോണ്‍ വഴി അജ്ഞാത സന്ദേശം എത്തിയത്. വിമാനത്താവളവും വിമാനങ്ങളും തകര്‍ക്കുമെന്നായിരുന്നു ഫോണ്‍...