Monday, June 26, 2017
Tags Posts tagged with "ndtv"

Tag: ndtv

ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് എന്‍ഡിടിവിയോടുള്ള ശത്രുത

തിരുവനന്തപുരം: വര്‍ഷങ്ങളായി എന്‍ഡിറ്റിവിയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തിവരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തെ റെയിഡെന്ന് ദനമന്ത്രി തോമസ് ഐസക്. 2002ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ആ ശത്രുതയെന്നും...

കേന്ദ്രത്തിന്റെ വിലക്കിനെതിരെ എന്‍ഡിടിവി സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെതിരെ എന്‍ഡിടിവി സുപ്രിം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് എന്‍ഡിടിവി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍...