Sunday, December 4, 2016
Tags Posts tagged with "NDA"

Tag: NDA

തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കണ്‍വീനറാക്കാന്‍ തീരുമാനം

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സംസാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍ഡിഎ യോഗത്തില്‍ തീരുമാനം. കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. രാജീവ് ചന്ദ്രശേഖര്‍ വൈസ് ചെയര്‍മാനാകും. പിസി തോമസ്, സികെ ജാനു, രാജന്‍...

ശിവസേനയെ അനുനയിപ്പിക്കാന്‍ രണ്ട് കേന്ദ്ര മന്ത്രിസ്ഥാനങ്ങള്‍ കൂടി

ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ശിവസേനക്ക് നറുക്ക് വീഴും. രാജ്യസഭാംഗവും ശിവസേനാ നേതാവുമായ അനില്‍ ദേശായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റൊരാള്‍ കൂടി മന്ത്രിസഭയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബി...

ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം

ന്യൂഡല്‍ഹി:പ്രതിദിനം 32 രൂപ ചെലവിടുന്ന ഗ്രാമീണര്‍ ഇനി സര്‍ക്കാറിന്റെ കണക്കില്‍ ദരിദ്രരല്ല.നഗരങ്ങളില്‍ 47 രൂപ പ്രതിദിനം ചിലവിടുന്നവരും ദ്രാരിദ്ര്യരേഖയ്ക്ക് മുകളിലാണ്.രംഗരാജന്‍ കമ്മിറ്റിയാണ് ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഡിഎ...

ബജറ്റ് സുഗമമാക്കാന്‍ സ്പീക്കറുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി:മോജി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് സമ്മേളനം സുഗമാക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ അഭ്യര്‍ത്ഥന.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ കക്ഷി യോഗത്തിലാണ് കക്ഷി നേതാക്കളുടെ പിന്തുണ തേടിയത്.എല്ലാ വിഷയങ്ങളും ചര്‍ച്ച...

കേന്ദ്രത്തില്‍ ഇനി മന്ത്രിതല സമിതികളില്ല

ന്യൂഡല്‍ഹി: മന്ത്രിതല സമിതികളും ഉന്നതാധികാര സമിതികളും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മന്ത്രാലയങ്ങള്‍ക്ക് തന്നെ നേരിട്ട് തീരുമാനമെടുക്കാം. മന്ത്രാലയങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കാനും തീരുമാനങ്ങള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി. യു പി എ...

വഴിപിരിഞ്ഞ് ജെ ഡി യു

പാറ്റ്‌ന: പതിനേഴ് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ജനതാദള്‍ യുനൈറ്റഡ് എന്‍ ഡി എ വിട്ടു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഗവര്‍ണര്‍ ഡി വൈ പാട്ടീലിനെ കണ്ട് ബി ജെ പിയുമായുള്ള സംസ്ഥാനത്തെ സഖ്യം...

ബി ജെ പിയുമായി പ്രശ്‌നങ്ങളുണ്ടെന്ന് നിതീഷ് കുമാര്‍

പട്‌ന: ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞ നിതീഷ് ബി.ജെ.പിയുമായി 17 വര്‍ഷം നീണ്ട ബന്ധം...

2ജി അഴിമതി: ജെ പി സി റിപ്പോര്‍ട്ട് തള്ളണമെന്ന് എന്‍ ഡി എ

ന്യൂഡല്‍ഹി: 2ജി സ്‌പെകട്രം അഴിമതിയെ കുറിച്ചുള്ള ജെ പി സി റിപ്പോര്‍ട്ട് തള്ളണമെന്ന് എന്‍ ഡി എ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ ബി ജെ പി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും യോഗം...

ജെഡിയു ഭിന്നത:രാജ്‌നാഥ് സിംഗ് ബീഹാര്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി:നിതീഷ് കുമാറുമായുള്ള സഖ്യം ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ബീഹാറില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ഇന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തും.ബീഹാറിലെ ജെ.ഡി.യു ബിജെപി സഖ്യത്തിന് ഉലച്ചിലുണ്ടാകുന്ന സാഹചര്യത്തില്‍ സഖ്യ...

പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി: എന്‍ ഡി എ യോഗം ശനിയാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള എന്‍ ഡി എ യുടെ യോഗം ശനിയാഴ്ച ചേരും. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയിലായിരിക്കും യോഗം ചേരുക.