Wednesday, December 7, 2016
Tags Posts tagged with "ncp"

Tag: ncp

എന്‍ സി പി ഇലക്ഷന്‍ കമ്മിറ്റിയില്‍ ധാരണയായില്ല; പാലാ സീറ്റിനായി നറുക്കെടുപ്പ്

കൊച്ചി: പാലാ, കോട്ടക്കല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്‍ സി പി ഇലക്ഷന്‍ കമ്മിറ്റിയില്‍ രൂക്ഷമായ ചേരിതിരിവിനിടയാക്കി. പാലായില്‍ മാണി സി കാപ്പനും ജിമ്മി ജോര്‍ജിനും വേണ്ടി വാദമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍തിയെ നിശ്ചയിക്കാന്‍...

വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിക്ക് പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന് നേരത്തെ എന്‍സിപി പറഞ്ഞിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായാണ് പവാര്‍...

സുപ്രിയക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ വെള്ളംകുടി മുട്ടിക്കും: അജിത് പവാര്‍

മുംബൈ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മത്സരിക്കുന്ന ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ ഗ്രാമത്തിന്റെ കുടിവെള്ളം മുട്ടിക്കുമെന്ന് അജിത് പവാര്‍. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ സഹോദരനാണ്...

മോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കണമെന്ന് ശരത് പവാര്‍

മുംബൈ: അസഭ്യം പറയുന്ന ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയമാക്കണമെന്ന് കേന്ദ്ര മന്ത്രിയും എന്‍ സി പി നേതാവുമായ ശരത് പവാര്‍. മോഡി രാജ്യത്തിന് ആപത്താണെന്നും...

എന്‍ സി പിയില്‍ ഭിന്നത; ഒരു വിഭാഗം യു ഡി എഫിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി എല്‍ ഡി എഫ് വിടാനുള്ള എന്‍ സി പിയുടെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്റെ നേതൃത്വത്തിലുള്ള ഒരു...