Monday, December 5, 2016
Tags Posts tagged with "nawas sherif"

Tag: nawas sherif

ഇന്ത്യയും പാകിസ്ഥാനും ശത്രുത അവസാനിപ്പിക്കണം: നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ശത്രുത അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരണം. ലോകത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനായിട്ടുണ്ടെന്നും...

പാകിസ്ഥാന്റെ ലക്ഷ്യം തര്‍ക്കരഹിത ദക്ഷിണേഷ്യയെന്ന് നവാസ് ശരീഫ്

കാത്മണ്ഡു: തര്‍ക്കങ്ങളെല്ലാം പരിഹരിച്ച സമാധാനപൂര്‍ണമായ ദക്ഷിണേഷ്യയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. സാര്‍ക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം ആവശ്യമാണ്. ഇതിനായി സാര്‍ക്കിലെ...

ഇന്ത്യാ-പാക് പ്രധാനമന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കും. സാര്‍ക്ക് ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ച. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബുധനാഴ്ചയാണ് സാര്‍ക്ക് ഉച്ചകോടിക്ക് തുടക്കാമാകുന്നത്. പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ അബ്ദുല്‍...

തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ പാക്-അഫ്ഗാന്‍ ധാരണ

ഇസ്‌ലാമാബാദ്: തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാന്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തീരുമാനിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പാകിസ്ഥാന്‍ എല്ലാ വിധ പിന്തുണയും...

നവാസ് ശരീഫിനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതി തകര്‍ത്തു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായി സംയുക്ത അന്വേഷണ സംഘം(ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം-ജെ ഐ ടി). മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനിയുടെ മകന്‍...