Monday, April 24, 2017
Tags Posts tagged with "naveen patnaik"

Tag: naveen patnaik

ഭക്ഷ്യവിഷ ബാധ: മരിച്ച കുട്ടികളുടെ എണ്ണം 22 ആയി

പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. മൂന്ന് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടി അക്രമാസക്തമായി. ഛബ്ഡയിലെ ദരംസാത്തി...

മൂന്നാം മുന്നണി:നിരീക്ഷിച്ച ശേഷം തീരുമാനമെന്ന് നവീന്‍ പട്‌നായിക്

ഒഡീഷ:മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബിജെഡി നേതാവ് നവീന്‍ പട്‌നായിക്. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലായി മൂന്നാം മുന്നണി...