Monday, December 5, 2016
Tags Posts tagged with "NAVAS SHARIF"

Tag: NAVAS SHARIF

കശ്മീരികളുടെ പോരാട്ടത്തെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

ന്യൂയോര്‍ക്ക്: കശ്മീര്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് നവാസ് ഷരീഫ് ആരോപിച്ചു....

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് നവാസ് ഷരീഫ്

ഇസ്ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി നവാസ് ഷരീഫ് രംഗത്ത് വന്നിരിക്കുന്നത്....

ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്ക് തയ്യാറെന്ന് ശരീഫ്

വല്ലെറ്റ: ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയുമായി സൗഹൃദമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സമാധാനം സ്ഥാപിക്കാന്‍ ഉപാധിരഹിത ചര്‍ച്ച ആവശ്യമാണെന്നും നവാസ് ശരീഫ് പറഞ്ഞു. മാള്‍ട്ട തലസ്ഥാനമായ വല്ലെറ്റയില്‍...

യു എന്നില്‍ ഉറുദുവില്‍ പ്രസംഗിച്ചില്ല; ശരീഫിനെതിരെ കോടതിയലക്ഷ്യം

ഇസ്‌ലാമാബാദ്: യു എന്‍ പൊതുസഭയില്‍ ഉറുദുവിനു പകരം ഇംഗ്ലീഷില്‍ പ്രസംഗിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കോടതിയലക്ഷ്യ കേസിനെ അഭിമുഖീകരിക്കുന്നു. ഇംഗ്ലീഷില്‍ പ്രസംഗിച്ചത് പാക്കിസ്ഥാന്‍ പരമോന്നത കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്....

ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാര്‍: നവാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സെക്രട്ടറി തല ചര്‍ച്ച ഉപേക്ഷിച്ച ശേഷം ചര്‍ച്ചകള്‍ സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യമായിട്ടാണ് അനുകൂല നിലപാട് ഉണ്ടാകുന്നത്. ഇന്ത്യയുമായി ചര്‍ച്ച...

ഒബാമ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയാക്കണമെന്ന് ശരീഫ്

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയാക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ആവശ്യം. ഫോണ്‍...

കാശ്മീര്‍ നേതാക്കളുമായി ആദ്യം ചര്‍ച്ചയെന്ന് നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സംഭാഷണം തുടങ്ങുന്നതിന് മുമ്പ് കാശ്മീര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മുസാഫറാബാദില്‍ കാശ്മീര്‍ കൗണ്‍സിലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പാക് സ്ഥാനപതി...

കാശ്മീര്‍ വിഷയം: നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസ്താവനയെ തള്ളി ഇന്ത്യ. കാലങ്ങളായി നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് അനുസരിച്ചാണ് കശ്മീരിലെ ജനങ്ങള്‍ തീരുമാനമെടുത്തത് എന്ന് മറുപടി...

എത്തിയത് സമാധാന സന്ദേശവുമായി: ശരീഫ്‌

ന്യൂഡല്‍ഹി: 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാധാനത്തിനായി നടന്ന ശ്രമങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് നരേന്ദ്ര മോദിയുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി...

ഷെരീഫിന്റെ വരവ് അനിശ്ചിതത്വത്തില്‍; രാജപക്‌സെ എത്തും

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും നവാസ് ഷെരീഫിന് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കിലും പാക് സേനയുടെ നിലപാടാണ്...