Thursday, December 8, 2016
Tags Posts tagged with "national senior athletic meet"

Tag: national senior athletic meet

ദേശീയ അത്‌ലറ്റിക് മീറ്റ്: ടിന്റൂ ലൂക്കക്ക് 800 മീറ്ററില്‍ സ്വര്‍ണം

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയാണ് സ്വര്‍ണം നേടിയത്. ആദ്യ ദിവസം രണ്ട് മലയാളി താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു.

ജെയ്ഷക്ക് സ്വര്‍ണം

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ ആരംഭിച്ച ദേശീയ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 5000 മീറ്ററില്‍ ഒ.പി ജെയ്ഷയ്ക്ക് സ്വര്‍ണം. പഞ്ചാബിന് വേണ്ടിയാണ് ജെയ്ഷ മത്സരിക്കുന്നത്. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന...