Thursday, March 30, 2017
Tags Posts tagged with "national school athletic meet 2016"

Tag: national school athletic meet 2016

ദേശീയ സ്‌കൂള്‍ മീറ്റ്: പത്തൊന്‍പതാം കിരീടം ഉറപ്പിച്ച് കേരളം കുതിപ്പ് തുടരുന്നു

കോഴിക്കോട്:നിരവധി താരങ്ങള്‍ ഉദിച്ചുയര്‍ന്ന 61ാമത് ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് കൊടിയിറക്കം. ആകെയുള്ള 95 മത്സരങ്ങളില്‍ 66 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യത്തോടെ മെഡലുകള്‍ വാരിക്കൂട്ടിയ കേരളം തന്നെ കിരീടത്തില്‍...

വേഗപ്പോരില്‍ കര്‍ണാടക, തമിഴ്‌നാട്

കോഴിക്കോട്: ആവേശത്തിന്റെ തീപ്പൊരി തീര്‍ത്ത നൂറ് മീറ്ററില്‍ മിന്നും താരങ്ങളായത് കര്‍ണാടകയുടെ മനീഷും തമിഴ്‌നാടിന്റെ തമിഴ് ശെല്‍വിയും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.76 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയാണ് മനീഷ് സ്വര്‍ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ...

പത്ത് സ്വര്‍ണവുമായി കേരളത്തിന്റെ കുതിപ്പ്

കോഴിക്കോട്: ട്രാക്കിലും ഫീല്‍ഡിലും തീക്കനല്‍ ചൊരിയുന്ന കൗമാര കുതിപ്പിന്റെ രണ്ടാം ദിനവും കേരളത്തിന് സ്വന്തം. എതിര്‍ ടീമുകളുടെ പരിചയക്കുറവും അനുകൂല അന്തരീക്ഷവും മുതലെടുത്ത് കേരളം കുതിച്ചപ്പോള്‍ പല ഇനങ്ങളിലും വിജയം ഏകപക്ഷീയമായി. ആകെയുള്ള...

ദേശീയ സ്‌കൂള്‍ കായികമേള; ആദ്യ സംഘത്തിന് ഉജ്വല വരവേല്‍പ്പ്

കോഴിക്കോട്: ജില്ല ആതിഥേയത്വം വഹിക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ എത്തിയ ആദ്യസംഘത്തിന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ഉജ്വല വരവേല്‍പ്പ്. ഉത്തരാഖണ്ഡ് ടീമിന്റെ സഹ കോച്ചുമാരും ടീം മാനേജര്‍മാരും ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ...