Sunday, April 23, 2017
Tags Posts tagged with "national high way"

Tag: national high way

ദേശീയപാത വികസനം: സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് ഗഡ്കരി

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചിയില്‍ ചേര്‍ന്ന ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാരത്തുക കേന്ദ്രം...

ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 30 മീറ്റര്‍ ആക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയതിനെത്തുടര്‍ന്നാണിത്. ഭൂവുടമകള്‍ക്ക് വിപണി വില തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍...

വടകരയിലും കൊയിലാണ്ടിയിലും ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ദേശീയ പാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പോലീസിന്റെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി പി ഐയും ദേശീയപാത കര്‍മസമിതിയും ഇന്ന് വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍...

ദേശീയപാതാ വികസനം: നഷ്ടപരിഹാര പാക്കേജ് സമര്‍പ്പിച്ചു

കണ്ണൂര്‍: ദേശീയപാതാ വികസനത്തിനുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് കേന്ദ്ര സര്‍ക്കാറിന് കേരളം സമര്‍പ്പിച്ചു. കേന്ദ്രത്തിന് പുറമെ റവന്യു, ധനകാര്യ വകുപ്പുകള്‍ക്കും പൊതുമരാമത്ത് വകുപ്പ് പാക്കേജ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി വിലക്ക് ആനുപാതികമായ നഷ്ടപരിഹാരം...

റോഡ് വികസനം എതിര്‍ക്കുന്നത് തീവ്രവാദ സംഘടനകള്‍: മന്ത്രി ആര്യാടന്‍

തിരുവനന്തപുരം: റോഡ് വികസനം എതിര്‍ക്കുന്നത് ചില തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലര്‍ റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും ആര്യാടന്‍ പറഞ്ഞു.

ദേശീയപാത വികസനത്തിനെതിരെ സമരക്കാര്‍ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടയിരുന്നു തടഞ്ഞത്. മുസ്ലിം...

ദേശീയപാത സ്ഥലമെടുപ്പ് അവസാന ഘട്ടത്തില്‍; കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആശങ്കക്ക് പരിഹാരമായില്ല

വടകര: ജില്ലയില്‍ ദേശീയപാത നാല് വരിയായി ഉയര്‍ത്താനുള്ള സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക്. പാതക്ക് ആവശ്യമായ സ്ഥലം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്നതിന്റെ ഭാഗമായ ഉത്തരവ് ജില്ലയിലുടനീളം നിലവില്‍ വന്നു. നേരത്തെ അഴിയൂര്‍, പയ്യോളി വില്ലേജുകളിലെ പല...

ദേശീയ പാത സ്ഥലമെടുപ്പ് : വാണിയമ്പാറ-മണ്ണുത്തി സ്ഥലമെടുപ്പിന് നല്‍കിയ നഷ്ടപരിഹാരം നല്‍കണം

പാലക്കാട്: ദേശീയപാതക്കായി സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് വാണിയമ്പാറ - മണ്ണുത്തി ദേശീയപാതക്ക് ആര്‍ബിട്രേഷനില്‍ അനുവദിച്ചു കൊണ്ടിരിക്കുന്ന നഷ്ട പരിഹാരം നല്‍കണമന്ന് എം ബി രാജേഷ് എം പി ആവശ്യപ്പെട്ടു. തുച്ഛമായ തുക മാത്രം...

ദേശീയ പാത വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കേരളം

തിരുവനന്തപുരം:ദേശീയപാത വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അറ്റകുറ്റപ്പണികളുടെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് ടോള്‍ പിരിക്കാന്‍ അവസരമൊരുക്കുന്നതിനോട്...