Monday, December 5, 2016
Tags Posts tagged with "national games"

Tag: national games

ദേശീയ ഗെയിംസ്: മെഡല്‍ സജ്ജീകരിച്ചതിലും പിഴവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലെ മെഡല്‍ സജ്ജീകരണങ്ങള്‍ക്ക് നടപടി ക്രമങ്ങളിലെ പിഴവ് മൂലം നഷ്ടം 20 ലക്ഷം രൂപ. കേന്ദ്രസര്‍ക്കാറിന്റെ മുംബൈയിലുള്ള മിന്റില്‍ നിന്നാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ക്കുള്ള മെഡല്‍ വാങ്ങിയത്....

ദേശീയ ഗെയിംസിന് കൊടിയിറങ്ങി;ഇനി ഗോവയില്‍

തിരുവനന്തപുരം: രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ കേരളത്തിന്റെ സാന്നിധ്യം വ്യക്തമാക്കിയ 35-ാമത് ദേശീയ കായിക മാമാങ്കത്തിന് കൊടിയിറങ്ങി. സംഘാടനത്തിലും നടത്തിപ്പിലും ഗെയിംസ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്ത കേരളം ഗെയിംസ് പതാക അടുത്ത ഗെയിംസ്...

പെണ്‍കുട്ടികളുടെ 400 മീറ്ററിലും ലോംഗ് ജംപിലും സ്വര്‍ണവും വെള്ളിയും കേരളത്തിന്

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന്. അനില്‍ഡ തോമസ് സ്വര്‍ണവും അനുരാഘവന്‍ വെള്ളിയും നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 27 ആയി. ട്രാക്കില്‍ കേരളത്തിന് ഇന്ന്...

ട്രാക്കുണര്‍ന്നു: 5000 മീറ്ററില്‍ ഒ പി ജയ്ഷക്ക് സ്വര്‍ണം

തിരുവനന്തപുരം: അത്‌ലറ്റിക്‌സിലെ സ്വര്‍ണ മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന് ട്രാക്കില്‍ കേരളം മെഡല്‍വേട്ടക്ക് തുടക്കമിട്ടു. ദീര്‍ഘദൂര ഓട്ടക്കാരി ഒ പി ജെയ്ഷയുടെ സ്വര്‍ണക്കുതിപ്പിലൂടെയാണ് കേരളം ട്രാക്കില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. 5000 മീറ്റര്‍ വനിതകളുടെ...

വനിതകളുടെ ഫെന്‍സിംഗില്‍ കേരളത്തിന് രണ്ടു സ്വര്‍ണം

കൊച്ചി: ദേശീയ ഗെയിംസ് ഫെന്‍സിംഗില്‍ രണ്ട് സ്വര്‍ണവുമായി കേരളത്തിന് ഉജ്ജ്വല തുടക്കം. അങ്കത്തട്ടില്‍ വാള്‍ ചുഴറ്റാനിറങ്ങിയ കേരള വനിതകളാണ് മെഡല്‍ വേട്ട നടത്തിയത്. വ്യക്തിഗത സാബ്രെ വിഭാഗത്തില്‍ സി എ ഭവാനി ദേവിയും...

വനിതാ ഫുട്‌ബോളില്‍ കേരളത്തിന് തോല്‍വി

തൃശൂര്‍: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ വിഭാഗം ഫുട്‌ബോള്‍ സെമിയില്‍ മണിപ്പൂരിനെതിരെ കേരളം കീഴടങ്ങി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന് പരാജയം സമ്മതിക്കേണ്ടിവന്നത്. ആദ്യ സെമിയില്‍ ഹരിയാനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത്...

ബോക്‌സിംഗ് റിംഗ് ഇന്നുണരും

തൃശൂര്‍: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ബോക്‌സിംഗ് മത്സര വേദിയ തൃപ്രയാര്‍ ടി എസ് ജി എ സ്റ്റേഡിയം ഇന്നുണരും. ഈ മാസം പതിമൂന്ന് വരെയാണ് ഇവിടുത്തെ വേദിയില്‍ ബോക്‌സിംഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃപ്രയാര്‍...

ദേശീയ ഗെയിംസ്: മിസോറാം – സര്‍വീസസ് മത്സരം സമനിലയില്‍

കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ന് നടന്ന മിസോറാം - സര്‍വീസസ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്. ഇതോടെ ഗോള്‍ ശരാശരയില്‍ പിറകിലായ...

ഗെയിംസ് അഴിമതി: സി ബി ഐ വിവരശേഖരണം നടത്തി

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രാഥമിക വിവരശേഖരണം തുടങ്ങി. സി ബി ഐ ചെന്നൈ യൂനിറ്റ് ഐ ജിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍...

വനിതാ ബീച്ച് വോളിയില്‍ സ്വര്‍ണം, വെങ്കലം

കോഴിക്കോട്: ദേശീയ ഗെയിംസ് വനിതാ ബീച്ച് വോളിയില്‍ കേരളത്തിന് ഇരട്ട മെഡല്‍. അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പൊരുതി കേരളത്തിന്റെ കെ എം ശഹാന - ഇ അശ്വതി സഖ്യം സ്വര്‍ണവും ജിഷ- സോണിയ...