Sunday, December 4, 2016
Tags Posts tagged with "NASA"

Tag: NASA

ബഹിരാകാശ നിലയത്തില്‍ നിന്ന് നാസയുടെ ഫെയ്‌സ്ബുക്ക് ലൈവ്

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്ക് ലൈവിന്റെ സാധ്യതകള്‍ ഭൂമിയുടെ അതിരുകള്‍ക്കപ്പുറത്തേക്കും വളരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നാസ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ പുറത്തുവിട്ടു. ലൈവ് വീഡിയോ വരുന്ന  INTERESTINATE ഫെയ്‌സ്ബുക്ക് പേജിന് വാര്‍ത്തവായിക്കുമ്പോള്‍ എഴുപതിനായിരത്തോളം കാഴ്ചക്കാരുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍...

ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന അജ്ഞാത വസ്തു ശ്രീലങ്കന്‍ തീരത്ത് പതിക്കും

ഭൂമിക്ക് പുറമെ ബഹിരാകാശത്തും മാലിന്യങ്ങള്‍ നിറച്ച മനുഷ്യന്‍ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങുന്ന സൂചനകള്‍ പുറത്ത് വരുന്നു. അടുത്ത മാസം പകുതിയോടെ ഭൂമിയില്‍ പതിക്കുന്ന രീതിയില്‍ പാഞ്ഞടുക്കുന്ന അഞ്ജാത വസ്തുവാണ് കക്ഷി. ഇതേക്കുറിച്ച് നാസക്ക്...

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ജല സാന്നിധ്യത്തിന് തെളിവുകള്‍ ലഭിച്ചതായി നാസയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. ചൊവ്വയുടെ ഉപരിതലത്തില്‍ ജലം ഒഴുകിയത് മൂലമുള്ള ലവണാംശം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. നാസയുടെ എം ആര്‍ ഒ...

നാസയുടെ സ്‌പെയ്‌സ് എക്‌സ് ദൗത്യം പരാജയം

ഫ്‌ളോറിഡ: ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ വാഹനത്തെ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ശ്രമം പാളി. നാസക്ക് വേണ്ടി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ പേടകവുമായി കുതിച്ചുയര്‍ന്ന...

നാസയുടെ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

വിന്‍ജീനിയ: യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശ കേന്ദ്രത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശേ കേന്ദ്രത്തിലേക്ക് അവശ്യസാധനങ്ങളുാമായി പുറപ്പെട്ട റോക്കറ്റാണ് വിക്ഷേപിച്ച് മനുട്ടുകള്‍ക്കകം പൊട്ടിത്തെറിച്ചത്. സ്വകാര്യ ഏജന്‍സിയായ ഓര്‍ബിറ്റല്‍ കോര്‍പ്പറേഷന്റെ...

നാസയുടെ പര്യവേക്ഷണ പേടകം ഞായറാഴ്ച്ച രാത്രി ചൊവ്വയുടെ ഭ്രമണ പഥത്തില്‍

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാവെന്‍ ഞായറാഴ്ച്ച രാത്രി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കും. പത്ത് മാസത്തെ യാത്രയില്‍ 442 മില്യന്‍ മൈല്‍ പിന്നിട്ടാണ് മാവെന്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നത്....

ബഹിരാകാശ യാത്രക്ക് നാസ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നു

വാഷിംഗ്ടണ്‍: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാന്‍ നാസ സ്വകാര്യ കമ്പനികളുമായി കൈ കോര്‍ക്കുന്നു. ബോയിംഗ്, സ്‌പേസ് എക്‌സ് എന്നീ കമ്പനികളുമായി നാസ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ബോയിംഗുമായി 420 കോടി ഡോളറിന്റേയും സ്‌പേസ്...

ചൊവ്വയെ വരുതിയിലാക്കാന്‍ ഐ എസ് ആര്‍ ഒ നാസയുമായി കൈകോര്‍ക്കുന്നു

ചൊവ്വാ പര്യവേഷണത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുമായി കൈ കോര്‍ത്ത് ഐ എസ് ആര്‍ ഒ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈമാസം 21 ന്...

36,000 ‘സെല്‍ഫി’കള്‍ കൊണ്ട് നാസയുടെ ഭൗമചിത്രം

വാഷിംഗ്ടണ്‍: 36000ത്തിലേറെ സെല്‍ഫികള്‍ കൂട്ടിച്ചേര്‍ത്ത് നാസയുടെ ഭൗമചിത്രം. ലോക ഭൗമ ദിനത്തോടനുബന്ധിച്ചാണ് നാസ പുതുമയാര്‍ന്ന ഭൗമചിത്രം പുറത്തുവിട്ടത്. 36,442 പേരുടെ സെല്‍ഫി (സ്വയമെടുക്കുന്ന പോര്‍ട്രെയ്റ്റ് ഫോട്ടോ) ഉപയോഗിച്ചാണ് ഭൂമിയുടെ മനോഹരമായ ചിത്രം നാസ...

ക്ഷീരപഥത്തില്‍ നാസയുടെ പുതിയ കണ്ടെത്തല്‍

വാഷിംഗ്ടണ്‍: ക്ഷീരപഥത്തിന്റെ തമോഗര്‍ത്തങ്ങളില്‍ നിന്ന് അതിശക്തമായ മര്‍ദ്ദത്തില്‍ ജലധാര പോലെ കണങ്ങള്‍ പുറം തള്ളുന്നുവെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍. മുമ്പും ഇത്തരമൊരു നിഗമനമുണ്ടായിരുന്നെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. നിരവധി ടെലസ്‌കോപ്പുകളുടെ സഹായത്തോടെ നാസയുടെ ചാന്ദ്ര...