Monday, December 5, 2016
Tags Posts tagged with "narodhyapatya"

Tag: narodhyapatya

മായാ കോഡ്‌നാനിക്ക് വധശിക്ഷ: അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്മാറുന്നു

അഹമ്മദാബാദ്: നരോദ്യ പാട്യ കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍മാറുന്നു. മുന്‍ മന്ത്രി മായ കൊട്‌നാനിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാട് തിരുത്തിക്കൊണ്ട് സംസ്ഥാന നിയമ...

നരോദ്യ പാട്യാ കൂട്ടക്കൊല:പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്:ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി കോഡ്‌നാനി,ബജ്‌റങ്ദള്‍ നേതാവ് ബാബു ബജ്‌റിംഗ് തുടങ്ങിയ എട്ട് പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.ഹരജി...