Sunday, December 4, 2016
Tags Posts tagged with "narendra modi-oommenchandi"

Tag: narendra modi-oommenchandi

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച: സംസ്ഥാനത്തിന്റെ ആശങ്ക അറിയിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പശ്ചിമഘട്ട സംരക്ഷണത്തിന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രം വീണ്ടും പരിഗണിക്കുമെന്ന...

ഉമ്മന്‍ചാണ്ടി-നരേന്ദ്രമോദി കൂടിക്കാഴ്ച ജൂണ്‍ രണ്ടിന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജൂണ്‍ രണ്ടിന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 നാണ് കൂടിക്കാഴ്ചക്ക് സമയം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മുഖ്യമന്ത്രി...