Thursday, July 20, 2017
Tags Posts tagged with "Narendra Modi"

Tag: Narendra Modi

ട്രംപിസത്തിന്റെ പങ്കാളിയാകുന്ന ഇന്ത്യ

തീവ്രമാകുന്ന മുതലാളിത്ത പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളും മുതലെടുത്തുകൊണ്ട് കടുത്ത വംശീയവാദിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഹിന്ദു ത്വവാദികള്‍ വലിയ ആവേശത്തിലാണ്. കടുത്ത മുസ്‌ലിം വിരോധത്തിന്റെയും...

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി മോദി. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ ഇത് സ്വാഭാവികമാണെന്ന് അത് വകവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം തയ്യാറെടുപ്പോടെയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശ്രമം...

ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവ് മോദിയെന്ന് ബിജെപി മന്ത്രി

ചണ്ഡിഗഡ്: മഹാത്മാ ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവ് നരേന്ദ്ര മോദിയാണെന്ന് ബിജെപി മന്ത്രി. ഹരിയാനയിലെ ബിജെപി മന്ത്രിയായ അനില്‍ വിജ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്ന്...

അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയുമെന്ന് പ്രധാനമന്ത്രി

ബെംഗളൂരു: അനധികൃത വിദേശ റിക്രൂട്ടിംഗ് ഏജന്‍സികളെ തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികളുടെ സഹായത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. പ്രവാസികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും...

പുതുവര്‍ഷത്തലേന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. നോട്ട് അസാധുവാക്കിയതിന് മോദി ആവശ്യപ്പെട്ട സമയം ഡിസംബര്‍ 30ന് അവസാനിക്കുകയാണ്. അതിന്റെ ഭാഗമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍...

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പ്രഖ്യാപിനം. ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍...

ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

മുംബൈ: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ ഛത്രപതി ശിവജിയുടെ കൂറ്റന്‍ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. സ്മാരകത്തിന്റെ ഭൂമിപൂജയും ജലപൂജയും പ്രധാനമന്ത്രി നിര്‍വഹിച്ചു. 3600 കോടി രൂപ ചിലവഴിച്ചാണ് അറബിക്കടലില്‍ ശിവജി സ്മാരകം നിര്‍മിക്കുന്നത്. തങ്ങളുടെ ജീവിതമാര്‍ഗത്തിന്...

രാഹുലിനെയും മന്‍മോഹനേയും വിമര്‍ശിച്ച് മോദി; തിരിച്ചടിച്ച് രാഹുൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി. തന്നെ വിമര്‍ശിക്കാനാണെങ്കിലും രാഹുല്‍ നല്ല രീതിയില്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. താന്‍ സംസാരിച്ചാല്‍...

പ്രതിപക്ഷം അഴിമതി വിരുദ്ധ പോരാട്ടത്തിന് എതിരെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷം അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരേ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയെയാണ്...

വിവാദ പരാമര്‍ശം: മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണക്കുന്നുവെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം. രാജ്യസഭയിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്തുവെച്ച് നടന്ന ചടങ്ങിലാണ് മോദി വിവാദ...
Advertisement