Friday, December 9, 2016
Tags Posts tagged with "nanaya pradharshanam"

Tag: nanaya pradharshanam

ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് നാണയപ്രദര്‍ശനം

മാനന്തവാടി: വയനാട് നുമിസ്മാറ്റിക്‌സ് ക്ലബ്ബ് മാനന്തവാടി വ്യാപാരഭവനില്‍ സംഘടിപ്പിച്ച നാണയപ്രദര്‍ശനം കാണികള്‍ക്കുമുന്നില്‍ തുറന്നിട്ടത് ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള വാതായനം. സ്വാന്തന്ത്ര്യലബബ്ദിക്കു മുന്‍പും പിന്‍പും ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നതടക്കം നാണയങ്ങളാണ് പ്രദര്‍ശനത്തിനുവെച്ചത്. പുരാതനകാലത്തേത് ഉള്‍പ്പെടെ നാണയങ്ങളുടെ സമ്പാദനവും അവയെക്കുറിച്ചുള്ള...