Saturday, May 27, 2017
Tags Posts tagged with "najeeb jung"

Tag: najeeb jung

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തനിക്ക് പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി...

ലെഫ്. ഗവര്‍ണറും എ എ പി സര്‍ക്കാറും തുറന്ന പോരിലേക്ക്‌

ന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ വിഷയവുമായി ബന്ധപ്പെട്ട് എ എ പി സര്‍ക്കാര്‍ ലെഫ്. ഗവര്‍ണറുമായി തുറന്ന പോരിലേക്ക്. മന്ത്രിസഭ അംഗീകരിച്ച ജന്‍ ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലെഫ്....