Tags Posts tagged with "Nagaland"

Tag: Nagaland

നാഗാലാന്‍ഡില്‍ സംഘര്‍ഷം പടരുന്നു; സൈന്യത്തെ വിന്യസിച്ചു

കൊഹിമ: തദ്ദേശസ്വഭരണ തിരഞ്ഞെടുപ്പിലെ വനിതാ സംവരണത്തിനെതിരെ നാഗാലാന്‍ഡില്‍ പ്രക്ഷോഭം പടരുന്നു. തലസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പ്രക്ഷോഭകര്‍ തീയിട്ടു. കൊഹിമ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. സെക്രട്ടറിയേറ്റ്...

നാഗാലന്‍ഡിലെ കൊലപാതകം: 21 പേരെ അറസ്റ്റ് ചെയ്തു

ഗുവാഹത്തി/ ദിമാപൂര്‍: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ബലാത്സാംഗക്കേസിലെ പ്രതിയെ രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി തല്ലിക്കൊന്ന കേസില്‍ ഇരുപത്തൊന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് അസമില്‍ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി....

പീഡനക്കേസ് പ്രതിയെ വധിച്ച സംഭവം: പ്രതിഷേധം അസാമിലേക്കും

കൊഹിമ: പീഡനക്കേസ് പ്രതിയെ നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജയില്‍ ആക്രമിച്ച് ജനക്കൂട്ടം തല്ലിക്കൊന്നതിനെ തുടര്‍ന്ന് മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അറുതിയായില്ല. പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂടുതല്‍ പൊലീസിനെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. അതിനിടെ, കൊല്ലപ്പെട്ട...

പ്രതിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിന് പിന്നില്‍ നാഗാ തീവ്രവാദികളും പോലീസുമെന്ന് സഹോദരന്‍

ഗുവാഹത്തി/ ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ ബലാത്സാംഗക്കേസിലെ പ്രതിയെ രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി തല്ലിക്കൊന്ന സംഭവത്തിനു പിന്നില്‍ നാഗാ തീവ്രവാദികളും പോലീസുമാണെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍. ബംഗ്ലാദേശ് കുടിയേറ്റത്തിനെതിരെ...

നിഖില്‍ കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍

ന്യൂഡല്‍ഹി:  നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാവും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തിപോലീസ് ഡയറക്ടര്‍ ജനറല്‍, പ്രത്യേക ആഭ്യന്തരസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ബീഹാര്‍...