Wednesday, July 26, 2017
Tags Posts tagged with "Nadukani"

Tag: Nadukani

ആര്‍ക്കും പിടികൊടുക്കാതെ തമിഴ് മക്കള്‍

വിധിനിര്‍ണയത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥയിലാണ്. വൈകാരികതക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തുള്ള രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞിരിക്കുന്നു. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച...

നാഗാ കുന്നുകള്‍ കയറാന്‍ കോണ്‍ഗ്രസ് വിയര്‍ക്കും

സംസ്ഥാനത്തിന്റെ പേര് തന്നെയുള്ള ഏക ലോക്‌സഭാ മണ്ഡലമാണ് നാഗാലാന്‍ഡ്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തെ ഈ സംസ്ഥാനം അടുത്ത മാസം ഒമ്പതിനാണ് ജനവിധി തേടുന്നത്. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ഇവിടെ യു...

ചൂളമടിച്ചും കൂകിപ്പാഞ്ഞും മേഘാലയന്‍ പ്രചാരണം

മേഘാലയയിലേക്ക് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണമെത്തുന്നത് ട്രെയിന്‍ കയറിയാണ്. ചെങ്കുത്തായ കുന്നുകളിലൂടെയുള്ള തീവണ്ടിപ്പാതയിലൂടെ മെന്‍തിപഥാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ആദ്യ തീവണ്ടിയെത്തുന്നതും കാത്തിരിക്കുകയാണ് ഷില്ലോംഗുകാര്‍. അടുത്ത മാസം ഒന്നിന് 19.47 കിലോമീറ്റര്‍ ദൂരമുള്ള പാതയിലൂടെ ട്രെയിനെത്തും....

രത്‌നം കാക്കാന്‍ തൃണമൂലും കോണ്‍ഗ്രസും

ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന മണിപ്പൂര്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് രണ്ട് ഘട്ടങ്ങളില്‍. ഏപ്രില്‍ ഒമ്പതിനും 17നും 1.73 കോടി വോട്ടര്‍മാരാണ് നീല കുന്നുകളാല്‍ ചുറ്റപ്പെട്ട സംസ്ഥാനത്ത് ജനവിധി നിര്‍ണയിക്കുക. കഴിഞ്ഞ...

മലനിരകളുടെ നാട്ടില്‍ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം

കോണ്‍ഗ്രസ് കൈവശം വെക്കുന്ന മിസോറാമിലെ ഏക ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ പടപ്പുറപ്പാടിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു ഡി എഫ്). ഗ്രോതവര്‍ഗ സംവരണ മണ്ഡലമാണ് മിസോറാം. എന്‍ ഡി...

പോരാട്ടച്ചൂടില്‍ മഞ്ഞുരുകി ഹിമാലയന്‍ താഴ്‌വര

രണ്ട് ലോക്‌സഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പ്രചാരണവുമായി ഇടതുപക്ഷവും തൃണമൂലും മുന്നോട്ട്. മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് ആര്‍ഭാടരഹിതമായ തിരഞ്ഞെടുപ്പ് പ്രചാരണം. തിങ്കളാഴ്ചയാണ് ദക്ഷിണ ത്രിപുരയിലെ ബെലോനിയയില്‍ ഭരണകക്ഷിയായ...

അരുണാചലില്‍ സീറ്റ് രണ്ട് മാത്രം, ഫലം നിര്‍ണായകം

ലോക്‌സഭയില്‍ രണ്ട് പ്രതിനിധികളേയുള്ളൂ അരുണാചല്‍ പ്രദേശിന്റേതായി. എന്നാല്‍, ഇത്തവണ ഫലം വരുമ്പോള്‍ ഈ രണ്ട് സീറ്റ് വളരെ നിര്‍ണായകമാകുമെന്ന് കോണ്‍ഗ്രസിനും ബി ജെ പിക്കും വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ...

ബ്രഹ്മപുത്രയുടെ നാട് ‘കൈ’വിടാതെ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയിട്ടും ചരിത്രപ്രാധാന്യവും ദൃശ്യ മനോഹാരിതയും ഒത്തിണങ്ങിയ അസമില്‍ പോരാട്ടവീര്യം കാണാനാകില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണവും സ്ഥാനാര്‍ഥി നിര്‍ണയവും എല്ലാം പ്രകൃതി പോലെ ശാന്തം. എന്നാല്‍, അകത്തളങ്ങളില്‍ ചര്‍ച്ചകളും നീക്കുപോക്കുകളും...

ജാതി രാഷ്ട്രീയം ഇവിടെ വിധി നിര്‍ണയിക്കും

രാജ്യത്ത് ജാതി രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് ബീഹാര്‍. വികസന വാഗ്ദാനങ്ങളുടെ വലവിരിച്ച് വോട്ടുപിടിക്കുന്ന കാഴ്ചകള്‍ക്ക് ഇവിടെ പൊതുവെ പഞ്ഞം. പ്രവചനങ്ങള്‍ക്ക് ഇടമോ അവസരമോ നല്‍കാതെ ബീഹാറിന്റെ രാഷ്ട്രീയത്തില്‍ ഏത് ദിശയിലും കാറ്റ് വീശാം....

ത്രികോണ മത്സരത്തിനൊരുങ്ങി ഹൃദയദേശം

ബി ജെ പിക്ക് എക്‌സിറ്റ്‌പോളുകള്‍ മുന്‍തൂക്കം പ്രവചിച്ച മധ്യപ്രദേശില്‍ കളമൊരുങ്ങുന്നത് ത്രികോണ മത്സരം. 29 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. ചരിത്രത്തിലാദ്യമായാണ് മധ്യപ്രദേശ് ത്രികോണ മത്സരത്തിന് വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്....
Advertisement