Friday, April 28, 2017
Tags Posts tagged with "nadapuram"

Tag: nadapuram

നാദാപുരം കലാപത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സാംസ്‌കാരിക നായകര്‍

കോഴിക്കോട്: നാദാപുരം മേഖലയില്‍ നടന്ന കലാപത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സാംസ്‌കാരിക നായകരുടേയും അക്കാദമിക് പണ്ഡിതരുടേയും ആവശ്യം. സംഭവം മുസ്‌ലിം വിരുദ്ധമായി മാറിയെന്നും മാധ്യമങ്ങള്‍ സംഭവത്തെ അവഗണിച്ചെന്നും കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറക്കിയ...

നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. പേരോട് പുന്നുര്‍ താഴത്ത് ചന്ദ്രന്റെ മകന്‍ വിപിന്റെ ബൈക്കാണ് കത്തിച്ചത്. പുലര്‍ച്ചെ 2.30ഓടെയാണ് കത്തിച്ചതെന്നാണ് സൂചന. ചന്ദ്രന്റെ സഹോദരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന്...

നാദാപുരം: വേണ്ടത് ശാശ്വത പരിഹാരം

1960ല്‍ എന്റെ പഠനകാലം തൊട്ടേ നാദാപുരം പ്രദേശങ്ങളുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന ദര്‍സുകളില്‍ സഹപാഠികളായും മറ്റും അവിടെ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. മാത്രമല്ല, എന്റെ സ്വദേശത്തു നിന്നും പേരാമ്പ്ര, കുറ്റിയാടി ഭാഗങ്ങളിലേക്ക്...

തൂണേരി അക്രമം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും – മുഖ്യമന്ത്രി

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായും...

നാദാപുരം അക്രമം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- കാന്തപുരം

നാദാപുരം: നാദാപുരത്തെ അക്രമ സംഭവങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്റെ വീടും...

ഷിബിന്റെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍വകക്ഷി ലോകത്തില്‍ തീരുമാനമായി. 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.വസ്തുവകകള്‍ കത്തിനശിച്ചവര്‍ക്കും നഷ്ടത്തിന്റെ വ്യാപ്തി പരിഗണിച്ച് നഷ്ടപരിഹാരം...

മുഖ്യമന്ത്രിയുടെ നാദാപുരം സന്ദര്‍ശനം മാറ്റിവെച്ചു

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റി വെച്ചത്. അതേസമയം വടകരയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും...

ഷിബിന്‍ വധം: മുഖ്യപ്രതി പിടിയില്‍

ഗൂഢല്ലൂര്‍: നാദാപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തെയ്യമ്പാടി ഇസ്മായിലാണ് പിടിയിലായത്. കഴിഞ്ഞ 22ന് രാത്രി 10.30ന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു.

നാദാപുരം: അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം- കാന്തപുരം

കോഴിക്കോട്: നാദാപുരത്തെ അക്രമസംഭവങ്ങളെക്കുറിച്ച് നീതിപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. സി പി എം...

നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കോഴിക്കോട്: നാദാപുരത്ത് സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വള്ളൂരിലെ പടയംകണ്ട് ഷിബിന്‍ (19) അണ് മരിച്ചത്. മുസ്‌ലിംലീഗ്-സിപിഎം സംഘര്‍ഷത്തിനിടെയാണ് സംഭവം. തൂണേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കാറില്‍...