Friday, December 9, 2016
Tags Posts tagged with "nabidinam"

Tag: nabidinam

‘പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗം’

ദുബൈ: പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും മറ്റെന്തിനേക്കാളും നബി യോട് സ്‌നേഹമുണ്ടാകുമ്പോള്‍ മാത്രമേ അരുതായ്മകളില്‍നിന്ന് മാറിനില്‍ക്കാനും തിരുദൂതരെ അനുധാവനം ചെയ്യാനും നമുക്കാകുയുള്ളുവെന്നും പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ പേരോട്...

ശൈഖ് സായിദ് സമ്മേളനം വാര്‍ത്തകളില്‍

ദുബൈ: കോഴിക്കോട് മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന, ശൈഖ് സായിദ് രാജ്യാന്തര സമാധാന സമ്മേളനത്തിന് ഗള്‍ഫിലെ അറബ്-ഇംഗ്ലീഷ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി. കഴിഞ്ഞ ദിവസം യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം...

നബിദിന പരിപാടിക്കിടെ അക്രമം; മൂന്ന് സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

കുണിയ: നബിദിന പരിപാടി നടന്നുകൊണ്ടിരിക്കേ വേദിക്കു പുറത്ത് സഅദിയ്യ സമ്മേളന നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന സുന്നീ പ്രവര്‍ത്തകരെ ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ വളഞ്ഞ്‌വെച്ച് ആക്രമിച്ച് പരുക്കേല്‍പിച്ചു. കുണിയിയിലെ മുഹമ്മദ് ശാഫി (40) അബ്ദുല്‍...

അബൂദാബി മതകാര്യ വിഭാഗം നബിദിനമാഘോഷിച്ചു

അബൂദാബി: മതകാര്യ വിഭാഗം അബൂദാബിയില്‍ വിപുലമായ നബിദിനാഘോഷം നടത്തി. അബൂദാബിയിലെ കാസില്‍ അല്‍ അംവാജ് തിയറ്ററിലാണ് റബീഉല്‍ അവ്വല്‍ 12 ന് പ്രമുഖരുടെ നേതൃത്വത്തില്‍ നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. മതകാര്യ വിഭാഗം നേതാക്കള്‍ക്കു പുറമെ...

മീലാദുശരീഫ് ചൊവ്വാഴ്ച

കോഴിക്കോട്: സഫര്‍ 29 (ഇന്നലെ) റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ചയും അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി...